സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ആ​ദി​വാ​സി യു​വ​തി! ശ്രീ​ധ​ന്യ​യ്ക്ക് ടോം​യാ​സി​ന്‍റെ അ​ന്പ​തി​നാ​യി​രം രൂ​പ സ​മ്മാ​നം

തൃ​ശ്ശൂ​ർ: സി​വി​ൽ സ​ർ​വീ​സ് വി​ജ​യി​ക​ളി​ൽ ഐ​തി​ഹാ​സി​ക നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി യു​വ​തി ശ്രീ​ധ​ന്യ സു​രേ​ഷി​ന് ടോം​യാ​സ് അ​ഡ്വ​ർ​ടൈ​സിം​ഗ് അ​ന്പ​തി​നാ​യി​രം രൂ​പ സ​മ്മാ​നം ന​ൽ​കു​ന്നു.

വൈ​ത്തി​രി​ക്ക് അ​ടു​ത്ത് പൊ​ഴു​ത​ന ഇ​ടി​യം​വ​യ​ൽ അ​ന്പ​ല​ക്കൊ​ല്ലി​യി​ലെ ദ്ര​വി​ച്ചു​വീ​ഴാ​റാ​യ കൂ​ര​യി​ൽ നി​ന്നാ​ണ് ശ്രീ​ധ​ന്യ രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​യ​ന്ത്രം തി​രി​ക്കാ​നെ​ത്തു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ സു​രേ​ഷി​ന്‍റെ​യും ക​മ​ല​യു​ടെ​യും മ​ക​ളാ​ണ്. ഞാ​യ​റാ​ഴ്ച പൊ​ഴു​ത​ന​യി​ലു​ള്ള വീ​ട്ടി​ൽ എ​ത്തി ടോം​യാ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ തോ​മ​സ് പാ​വ​റ​ട്ടി സ​മ്മാ​നം കൈ​മാ​റും.

Related posts