ഷാ​രൂ​ഖ് ഖാ​ന് ല​ണ്ട​ൻ നി​യ​മ സ​ർ​വ​ക​ലാ​ശാ​ലയിൽ നിന്നും ഡോ​ക്ട​റേ​റ്റ്

ഷാ​രൂ​ഖ് ഖാ​ന് ല​ണ്ട​ൻ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡോ​ക്ട​റേ​റ്റ്. സി​നി​മ മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ളും മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​നി​ച്ചാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഷാ​രൂ​ഖി​ന് ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ച​ത്.

ബെ​ഡ്പോ​ർ​ഷൈ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും എ​ഡി​ൻ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും മു​ൻ​പ് ഷാ​രൂ​ഖി​ന് ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ല​ണ്ട​നി​ലെ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് അം​ഗീ​ക​രം ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പു​ര​സ്ക്കാ​രം സ്വീ​ക​രി​ച്ച് ഷാ​രൂ​ഖ് പ​റ​ഞ്ഞു.

Related posts