ഏ​​ല​​ക്കായ്ക്കു പൊ​​ന്നുവി​​ല!; 3,000 രൂ​​പ

ക​​ട്ട​​പ്പ​​ന: സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന റാ​​ണി​​ക്കു പൊ​​ന്നി​​നേ​​ക്കാ​​ൾ വി​​ല!. ഒ​​രു​​ഗ്രാം സ്വ​​ർ​​ണ​​ത്തി​​നു 2,975 രൂ​​പ​​യാ​​ണെ​​ങ്കി​​ൽ ഒ​​രു​​കി​​ലോ ഏ​​ല​​ക്കാ​​യു​​ടെ വി​​ല 3,000 രൂ​​പ​​യാ​​ണ്. ഇ​​ന്ന​​ലെ പു​​റ്റ​​ടി സ്പൈ​​സ​​സ് പാ​​ർ​​ക്കി​​ൽ ന​​ട​​ന്ന ഇ – ​​ലേ​​ല​​ങ്ങ​​ളി​​ലാ​​ണ് റി​ക്കാ​​ർ​​ഡു​​ക​​ൾ ത​​ക​​ർ​​ത്ത് ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ഉ​​യ​​ർ​​ന്ന വി​​ല 3,000 രൂ​​പ​​യി​​ലെ​​ത്തി​​യ​​ത്.

ശ​​രാ​​ശ​​രി വി​​ല​​യും സ​​ർ​​വ​​കാ​​ല റി​ക്കാ​​ർ​​ഡാ​​യ 2154.01 രൂ​​പ​​യി​​ലെ​​ത്തി. ഉ​​ച്ച​​ക​​ഴി​​ഞ്ഞു ന​​ട​​ന്ന വ​​ണ്ട​​ൻ​​മേ​​ട് മാ​​സ് എ​​ന്‍റ​​ർ​​പ്രൈ​​സ​​സി​​ന്‍റെ ലേ​​ല​​ത്തി​​ൽ 151 ലോ​​ട്ടു​​ക​​ളി​​ലാ​​യി പ​​തി​​ഞ്ഞ 27,030.4 കി​​ലോ ഏ​​ല​​ക്കാ​​യും വി​​റ്റു​​പോ​​യി.

രാ​​വി​​ലെ ന​​ട​​ന്ന നെ​​ടു​​ങ്ക​​ണ്ടം ഹെ​​ഡ​​ർ സി​​സ്റ്റം​​സ് ലി​​മി​​റ്റ​​ഡ് ഏ​​ജ​​ൻ​​സി​​യു​​ടെ ലേ​​ല​​ത്തി​​ലും ഉ​​യ​​ർ​​ന്ന വി​​ല 2,400 രൂ​​പ​​യും ശ​​രാ​​ശ​​രി വി​​ല 2,124.51 രൂ​​പ​​യും രേ​​ഖ​​പ്പെ​​ടു​​ത്തി. 279 ലോ​​ട്ടു​​ക​​ളി​​ലാ​​യി പ​​തി​​ഞ്ഞ 48,235.8 കി​​ലോ ഏ​​ല​​ക്ക​​യി​​ൽ 46,168.4 കി​​ലോ​​യു​​ടെ​​യും വി​​ൽ​​പ​​ന ന​​ട​​ന്നു. ലേ​​ല​​ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ശ​​രാ​​ശ​​രി വി​​ല ര​​ണ്ടാ​​യി​​രം ക​​ട​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ 16 മു​​ത​​ൽ ഇ​​ന്ന​​ലെ വ​​രെ ന​​ട​​ന്ന ഒ​​ൻ​​പ​​തു ലേ​​ല​​ങ്ങ​​ളി​​ലും ര​​ണ്ടാ​​യി​​ര​​ത്തി​​നു മു​​ക​​ളി​​ലാ​​ണ് ഉ​​യ​​ർ​​ന്ന ​വി​​ല രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. കൂ​​ടാ​​തെ ശ​​രാ​​ശ​​രി വി​​ല​​യും ഓ​​രോ​​ദി​​വ​​സ​​വും വ​​ർ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്. ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ശ​​രാ​​ശ​​രി വി​​ല​​യി​​ൽ 443 രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണു രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 24മു​​ത​​ൽ പ്ര​​തി​​ദി​​നം രാ​​വി​​ലെ​​യും ഉ​​ച്ച​​ക​​ഴി​​ഞ്ഞു​​മാ​​യി ര​​ണ്ടു ലേ​​ല​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.​​

സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ച്ച​​തോ​​ടെ ലേ​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വി​​ൽ​​പ​​നയ്​​ക്കെ​​ത്തു​​ന്ന ഏ​​ല​​ക്ക​​യു​​ടെ അ​​ള​​വ് കു​​റ​​ഞ്ഞ​​തോ​​ടെ​​യാ​​ണ് ര​​ണ്ടു​ ലേ​​ലം ന​​ട​​ത്താ​​ൻ സ്പൈ​​സ​​സ് ബോ​​ർ​​ഡ് തീ​​രു​​മാ​​നി​​ച്ച​​ത്.

Related posts