ഗൾഫിൽ നിന്നും ഫ​സ​ല്‍​ ഗ​ഫൂ​റിന് വധഭീ​ഷ​ണി ; ന​ട​ക്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി

കോ​ഴി​ക്കോ​ട്: എം​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ഫ​സ​ല്‍​ഗ​ഫൂ​റി​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി. ഗ​ള്‍​ഫി​ല്‍​നി​ന്നു​മാ​ണ് ഫോ​ണ്‍ വ​ന്ന​തെ​ന്ന് ഫ​സ​ല്‍​ ഗ​ഫൂ​ര്‍ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഫ​സ​ല്‍​ഗ​ഫൂ​ര്‍ പ​രാ​തി​ന​ല്‍​കി​യ​ത്.

ഫോ​ണി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന​താ​ണ് പ​രാ​തി. ഇ​തോ​ടൊ​പ്പം ത​ന്‍റെ വ്യാ​ജ പൊ​ഫ്രൈ​ല്‍ നി​ര്‍​മി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെക്കുു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​താ​യി ന​ട​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു. കേ​സെ​ടു​ക്ക​ണോ എ​ന്ന കാ​ര്യം പി​ന്നീ​ട് അ​റി​യി​ക്കും.

Related posts