നേ​ര​ത്തും​കാ​ല​ത്തും ഓ​ഫീ​സി​ലെ​ത്ത​ണം; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ​ഞ്ചിം​ഗ് നി​ർ​ബ​ന്ധ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: മു​ഴു​വ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​ധാ​ർ അ​ധി​ഷ്ഠി​ത പ​ഞ്ചിം​ഗ് നി​ർ​ബ​ന്ധ​മാ​ക്കി. പൊ​തു​ഭ​ര​ണ​വ​കു​പ്പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ്പാ​ർ​ക്ക് മു​ഖേ​ന ശ​മ്പ​ളം ല​ഭി​ക്കു​ന്ന എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും നി​ർ​ബ​ന്ധ​മാ​ണ്.

എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ആ​റ് മാ​സ​ത്തി​ന​ക​വും സി​വി​ൽ സ്റ്റേ​ഷ​നു​ക​ളി​ലും മൂ​ന്ന് മാ​സ​ത്തി​ന​ക​വും പ​ഞ്ചിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​നൊ​പ്പം ക​ർ​ശ​ന നി​ർ​ദേ​ശ​വു​മു​ണ്ട്.

Related posts