എ​ൽ​ഐ​സി ഹൗ​സിം​ഗ് ഫി​നാ​ൻ​സിന് 17 ശ​ത​മാ​നം ലാഭവ​ള​ർ​ച്ച

മും​​ബൈ: 2019 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ നാ​​ലാം പാ​​ദ​​ത്തി​​ൽ എ​​ൽ​​ഐ​​സി ഹൗ​​സിം​​ഗ് ഫി​​നാ​​ൻ​​സി​​ന്‍റെ മൊ​​ത്ത ലാ​​ഭം 17 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച നേ​​ടി 693.58 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​. പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം 20 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 4655 കോ​​ടി​​യി​​ലെ​​ത്തി.നാ​​ലാം പാ​​ദ​​ത്തി​​ൽ പ​​ലി​​ശ ഇ​​ന​​ത്തി​​ലു​​ള്ള മൊ​​ത്ത വ​​രു​​മാ​​നം 21 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1201 കോ​​ടി​​യാ​​യി.

വാ​​യ്പാ ഇ​​ന​​ങ്ങ​​ളി​​ൽ 16ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച നേ​​ടി 194646 കോ​​ടി​​യാ​​യി. 2019 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ നാ​​ലാം പാ​​ദ​​ത്തി​​ൽ ഭ​​വ​​ന വാ​​യ്പാ വി​​ത​​ര​​ണ​​ത്തി​​ൽ 18 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. 380 ശ​​ത​​മാ​​നം ലാ​​ഭ​​വി​​ഹി​​ത​​മാ​​ണ് ബോ​​ർ​​ഡ് നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ​​കാ​​ല​​യ​​ള​​വി​​ലെ 2765.50 കോ​​ടി​​യെ അ​​പേ​​ക്ഷി​​ച്ച് 2019 മാ​​ർ​​ച്ച് 31 ന് ​​അ​​വ​​സാ​​നി​​ച്ച വ​​ർ​​ഷ​​ത്തി​​ൽ നി​​കു​​തി അ​​ട​​യ്ക്കു​​ന്ന​​തി​​നു മു​​ൻ​​പു​​ള്ള മൊ​​ത്ത ലാ​​ഭം (നെ​​റ്റ് പ്രോ​​ഫി​​റ്റ് ബി​​ഫോ​​ർ ടാ​​ക്സ്-​​പി​​ബി​​ടി) 3379.55 കോ​​ടി​​യാ​​ണ്. അ​​താ​​യ​​ത് 22% വ​​ള​​ർ​​ച്ച. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ​​കാ​​ല​​യ​​ള​​വി​​ലെ 2002.50 കോ​​ടി​​യെ അ​​പേ​​ക്ഷി​​ച്ച് നി​​കു​​തി അ​​ട​​ച്ച ശേ​​ഷ​​മു​​ള്ള മൊ​​ത്ത ലാ​​ഭം 2430.97 കോ​​ടി​​യാ​​ണ്.

Related posts