സൗദിയിലെ സ്ത്രീകൾ ഇനി പണിയെടുത്ത് മടുക്കില്ല

ഒ​രൊ​ഴി​വി​ല്ലാ​തെ പ​ണി​യെ​ടു​ത്ത് മ​ടു​ത്തു എ​ന്ന് സൗ​ദി​യി​ലെ സ്ത്രീത്തൊഴി​ലാ​ളി​ക​ൾ ഇ​നി പ​റ​യി​ല്ല. സൗ​ദി​യി​ൽ വ​നി​ത​ക​ൾ​ക്ക് ജോ​ലി​ക്കി​ട​യി​ൽ വി​ശ്ര​മം നി​ർ​ബ​ന്ധ​മാ​ക്കി അ​ധി​കൃ​ത​ർ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​പ്പോ​ൾ നി​ര​വ​ധി സ്ത്രീ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് അ​ത് ആ​ശ്വാ​സം പ​ക​രു​ന്ന​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന വ​നി​ത​ക​ളു​ടെ കാ​ര്യ​ത്തി​ലാ​ണ് തൊ​ഴി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ടി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജോ​ലി​ക്കി​ട​യി​ൽ വ​നി​ത​ക​ൾ​ക്ക് വി​ശ്ര​മ​ത്തി​ന് സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ് ക​ർ​ശ​ന​മാ​ക്കി​യ​ത്.

വി​ശ്ര​മി​ക്കാ​നോ ന​മ​സ്കാ​ര​ത്തി​നോ സ​മ​യം അ​നു​വ​ദി​ക്കാ​തെ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു​മ​ണി​ക്കൂ​റി​ല​ധി​കം സ്ത്രീ​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​ക്ക​രു​തെ​ന്നാ​ണ് നി​ബ​ന്ധ​ന. ഒ​രു ത​വ​ണ വി​ശ്ര​മ​ത്തി​ന് ന​ൽ​കു​ന്ന സ​മ​യം അ​ര​മ​ണി​ക്കൂ​റി​ൽ കു​റ​വാ​ക​രു​തെ​ന്നും പ​റ​യു​ന്നു. വി​ശ്ര​മ​സ​മ​യ​ത്ത് തൊ​ഴി​ൽ സ്ഥ​ല​ത്ത് ക​ഴി​യാ​ൻ വ​നി​ത ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ക​ർ​ശ​ന നി​ർ​ദ്ദേ​ശ​മു​ണ്ട്.മാ​തൃ​ക​യാ​ക്ക​ണം ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഏ​വ​രും.

Related posts