കോഴിക്കോട്: തന്നെ കടന്നാക്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്. ചില മാധ്യമങ്ങളും പോലീസും സിപിഎമ്മും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. മോശമായി ചിത്രീകരിച്ചു. എന്നാല്‍ കോഴിക്കോട്ടെ ജനങ്ങളുടെ സ്നേഹമാണ് വിജയം. അവരോട് കടപ്പെട്ടിരിക്കുമെന്നും എം.കെ രാഘവന് പറഞ്ഞു.
Related posts
‘മതകാര്യങ്ങളില്‍ സിപിഎം ഇടപെടേണ്ട’: കണ്ണൂരിലെ 18 ഏരിയാ സെക്രട്ടറിമാരില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടോയെന്ന് എം.വി. ഗോവിന്ദനോടു കാന്തപുരം
കോഴിക്കോട്: സിപിഎമ്മിനോടൊപ്പം ചേര്‍ന്നു നില്ക്കുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് സിപിഎമ്മുമായി അകലുന്നു. മെക് സെവന് വ്യായാമക്കൂട്ടായ്മയില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച്...തിരൂരങ്ങാടിയില്‍ 22,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; രഹസ്യമായ അറകളൊന്നുമില്ലാതെ പരസ്യമായിട്ടായിരുന്നു കടത്തല്‍
കോഴിക്കോട്: മലപ്പുറം തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ലോറിയില്‍ കടത്തികൊണ്ടുപോകുകയായിരുന്ന 22,000 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി. രഹസ്യമായ അറകളൊന്നുമില്ലാതെ പരസ്യമായിട്ടായിരുന്നു...പോക്സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെ കണ്ടെത്താന്‍ കേരളത്തിനു പുറത്തും അന്വേഷണം
കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെ കണ്ടെത്താന്‍ കേരളത്തിനു പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി...