സം​വി​ധാ​ന​ത്തി​ന്‍റെ ബാ​ല​പാ​ഠം പ​ഠി​ക്കാ​ൻ അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ സ​ഹ സ​ഹ​സം​വി​ധാ​യി​ക​യാ​കു​ന്നു. ന​വാ​ഗ​ത​നാ​യ ഷം​സു സൈ​ബ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഗ്രി​ഗ​റി ജേ​ക്ക​ബ് ആ​ണ് നാ​യ​ക​ൻ.

നി​ഖി​ല വി​മ​ൽ, അ​നു സി​ത്താ​ര എ​ന്നി​വ​ർ​ക്കൊ​പ്പം അ​നു​പ​മ പ​ര​മേ​ശ്വ​ര​നും ചിത്രത്തിൽ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ശ്രീ​ല​ക്ഷ്മി, വി​ജ​യ​രാ​ഘ​വ​ൻ, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

Related posts