കോട്ടയം: ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി കേരള കോണ്‍ഗ്രസ് എമ്മിനെ തകർക്കുവാൻ ശ്രമിക്കുകയാണെന്ന് ജോസ് കെ. മാണി എംപി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തു ചെയർമാനെ തെരഞ്ഞെടുക്കണം. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കെ.എം. മാണി കെട്ടിപ്പടുത്ത പാർട്ടിയെ തകർക്കാൻ അനുവദിക്കില്ലെന്നും ജോസ് കെ. മാണി പാലായിൽ പറഞ്ഞു.
Related posts
കര്‍ണാടക പോലീസ് ചമഞ്ഞ് വയര്‍ലെസ് സെറ്റുകളുമായി സന്നിധാനത്തെത്തിയ യുവാവ് പിടിയില്‍
പത്തനംതിട്ട: നിയമപ്രകാരമുള്ള ടെലികമ്യൂണിക്കേഷന്‍ ലൈസന്‍സോ അനുമതിയോ ഇല്ലാതെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് വയര്‍ലെസ് സെറ്റുകളുമായി യുവാവിനെ അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് നിന്നു...ചൂടറിഞ്ഞ് ജില്ലയും: ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസ്; തോടുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നു
കോട്ടയം: ചൂടറിഞ്ഞ് ജില്ലയും… പകല്‍ താപനില മെല്ലെ ഉയരുന്നു. ഇന്നലെ കോട്ടയത്തു രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. കണ്ണൂരൂം...പതിനഞ്ചുകാരിക്ക് പീഡനം: രണ്ടുപേർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ ഒരാൾ വിവാഹിതൻ
ചെറുതോണി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൂടി ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പൈനാവ് താന്നിക്കണ്ടം നിരപ്പ് സ്വദേശി അറക്കൽ...