പ​​ര​​ൽ, പു​​ല്ല​​ൻ, ചെ​​ന്പ​​ല്ലി! അ​​യ്മ​​നം ക​​ല്ലു​​മ​​ട​​യാ​​റ്റി​​ൽ ചാ​​ക​​ര​​ക്കാ​​ലം; ഓ​​രോ വീ​​ശി​​നും വ​​ല നി​​റ​​യെ മീ​​ൻ; പു​​ഴ​​യോ​​ര​​ത്ത് തി​​ര​​ക്കേ​​റി

അ​​യ്മ​​നം: അ​​യ്മ​​നം ക​​ല്ലു​​മ​​ട​​യാ​​റ്റി​​ൽ ചാ​​ക​​ര​​ക്കാ​​ലം. മു​​ൻ​​പൊ​​ക്കെ കാ​​ല​​വ​​ർ​​ഷ​​ത്തി​​ൽ കു​​ത്തൊ​​ഴു​​ക്കു വ​​രു​​ന്പോ​​ൾ ല​​ഭ്യ​​മാ​​യി​​രു​​ന്ന മ​​ത്സ്യ​​സ​​മൃ​​ദ്ധി​​യാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ൽ. പ​​ര​​ൽ, പു​​ല്ല​​ൻ, ചെ​​ന്പ​​ല്ലി തു​​ട​​ങ്ങി​​യ ഇ​​ന​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​നു മു​​ക​​ളി​​ൽ കൂ​​ട്ട​​മാ​​യി എ​​ത്തി​​യി​​രി​​ക്കു​​ന്നു. ഇ​​വ​​യെ വ​​ല​​വീ​​ശി വി​​ൽ​​ക്കാ​​ൻ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും എ​​ത്തി​​യ​​തോ​​ടെ പു​​ഴ​​യോ​​ര​​ത്ത് തി​​ര​​ക്കേ​​റി. ഓ​​രോ വീ​​ശി​​നും വ​​ല നി​​റ​​യെ മീ​​ൻ കി​​ട്ടു​​ന്നു. കാ​​ഴ്ച​​കാ​​ണാ​​ൻ മ​​റ്റി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നും ഏ​​റെ​​പ്പേ​​രെ​​ത്തു​​ന്നു​​ണ്ട്.

ക​​ല്ലു​​മ​​ട പാ​​ല​​ത്തി​​നു താ​​ഴെ​​യു​​ള്ള താ​​ൽ​​ക്കാ​​ലി​​ക മ​​ണ്‍​ബ​​ണ്ടി​​ൽ ഉ​​പ്പു​​വെ​​ള്ളം ക​​യ​​റി​​യ​​താ​​ണ് മീ​​ൻ വ​​ൻ​​തോ​​തി​​ൽ എ​​ത്താ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. കി​​ലോ​​യ്ക്ക് 50 രൂ​​പ മു​​ത​​ൽ 100 രൂ​​പ വ​​രെ വി​​ല​​യ്ക്കാ​​ണ് മീ​​ൻ​​വി​​ൽ​​പ്പ​​ന. ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് തു​​റ​​ന്ന​​തോ​​ടെ ഉ​​പ്പു​​വെ​​ള്ളം ക​​യ​​റി​​യ​​പ്പോ​​ൾ ക​​ട​​ൽ​​മീ​​നു​​ക​​ളും പു​​ഴ​​യി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രു​​ന്നു.​​മീ​​ൻ ല​​ഭ്യ​​ത കൂ​​ടി​​യെ​​ങ്കി​​ലും കു​​ടി​​വെ​​ള്ള​​ത്തി​​ൽ ഉ​​പ്പു​​ര​​സം കൂ​​ടി എ​​ന്ന​​താ​​ണ് നാ​​ട്ടു​​കാ​​ർ നേ​​രി​​ടു​​ന്ന ബുദ്ധിമുട്ട്.

Related posts