തൊടുപുഴ: കേരള കോണ്‍ഗ്രസ്-എം ചെയർമാൻസ്ഥാനം ന്യായമായും തനിക്ക് അവകാശപ്പെട്ടതാണെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ തൊടുപുഴയിൽ പറഞ്ഞു. ജോസ് കെ. മാണി വർക്കിംഗ് ചെയർമാനും സി.എഫ്. തോമസ് പാർലമെന്ററി പാർട്ടി ലീഡറുമാകുകയെന്നതാണു ന്യായം. ജോസ് കെ. മാണിയെ പിന്തുണയ്ക്കുന്നവരുടെ കത്ത് ലഭിച്ചിട്ടുണ്ട്. സമവായ ചർച്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. വിദേശത്തുള്ള മോൻസ് ജോസഫ് എംഎൽഎ മടങ്ങിയെത്തിയതിനു ശേഷമെ തീയതി നിശ്ചയിക്കുകയുള്ളൂവെന്നും ജോസഫ് പറഞ്ഞു.
Related posts
ഭക്തര്‍ക്ക് കണക്ടിവിറ്റി നെറ്റ് വർക്ക്; ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബിഎസ്എന്‍എല്‍
ശബരിമല: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കണക്ടിവിറ്റി നെറ്റ് വര്‍ക്ക് ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്‍.ഒരു സിമ്മില്‍ അര മണക്കൂര് വീതം...സ്കൂള്‍ കുട്ടികള്‍ക്കു നേരേ പാഞ്ഞടുത്ത് കാട്ടാന! ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: പീരുമേട്ടില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. തലനാരിഴയ്ക്കാണ് കുട്ടികള്‍ ആനയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. പീരുമേട് മരിയഗിരി...ശബരിമലയില്‍ മൂന്ന് മണിക്കൂര്‍ ഇടവിട്ട് പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ്; നാളെ ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനം. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്....