നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. ലക്ഷ്മി രാജഗോപാൽ ആണ് വധു. വ്യാഴാഴ്ച്ച വിവാഹനിശ്ചയം നടന്നു. സെപ്റ്റംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടക്കും. സഖാവിന്റെ പ്രിയ സഖിയാണ് അനൂപ് അവസാനമായി അഭിനയിച്ച ചിത്രം.
Related posts
നടി മീന ഗണേഷ് അന്തരിച്ചു; മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു
പാലക്കാട്: പ്രശസ്ത സിനിമ, സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഷൊർണൂരിൽ വച്ചായിരുന്നു...പൃഥ്വിരാജിനെതിരേ ഒരു കാരണവും ഇല്ലാതെയാണ് ആക്രമണമുണ്ടാകുന്നത്: മാറ്റി നിർത്തിയതിന്റെ കാരണം മനസിലായി; മല്ലികാ സുകുമാരൻ
ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്നത് വിജി തമ്പി സംവിധാനം ചെയ്ത ആനിയെന്ന ടെലിഫിലിമാണ്. അത് കണ്ടിട്ടാണ് ഊമപ്പെണ്ണിന് ഉരിയാട പയ്യന് എന്ന ചിത്രത്തിലെ...മലയാളി മങ്കയായി മാളവിക: വൈറലായി ചിത്രങ്ങൾ
ഏതാനും ദിവസം മുമ്പായിരുന്നു തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. ഗോവയിൽ നടന്ന വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികളിൽ...