‘ഒറ്റപ്പെട്ട’ രാഷ്ട്രീയ ചോരക്കളികൾ തുടരുന്നു; ആ​ല​പ്പു​ഴ​യി​ല്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റു

ആ​ല​പ്പു​ഴ: ചു​ങ്ക​ത്തു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റു. പ​ള്ളാ​ത്തു​രു​ത്തി സ്വ​ദേ​ശി സു​നീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ചൊ​വ്വാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നു ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ക്ക​ന്ന​ത്.

Related posts