തലശേരി: ആറുലക്ഷത്തോളം രൂപയുടെ വാർധക്യപെൻഷൻ തട്ടിയെടുത്തതിന് സിപിഎം നേതാവിനെതിരെ തലശേരി ടൗൺ പോലീസ് കേസെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗമായ കെ.കെ.ബിജുവിന് എതിരെയാണ് കേസെടുത്തത്. തലശേരി സഹകരണ റൂറൽ ബാങ്കിന്റെ പരാതിയിലാണ് നടപടി.
പാവങ്ങളുടെ പടത്തലവൻ കൈയിട്ടുവരിയത് പാവങ്ങളുടെ വാർധക്യപെൻഷൻ; പെൻഷൻ തട്ടിയെടുത്തെന്നപരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്
