കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഡിജിപിയുടെ നേതൃത്വത്തിൽ റെയ്ഡ്.പുലർച്ചെ നാലുമുതൽ തുടങ്ങിയ റെയ്ഡ് രാവിലെ 7.15 ഓടെയാണ് അവസാനിച്ചത്. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കണ്ണൂർ റേഞ്ച് ഐജി സേതുരാമൻ, ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ 150 പോലീസുകാരും റെയ്ഡിനെത്തിയിരുന്നു. റെയ്ഡിൽ മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, കഞ്ചാവ് നിറച്ച ബീഡികൾ, ആയുധങ്ങൾ എന്നിവ പിടികൂടി.
Related posts
വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയോടൊപ്പം ഉറങ്ങിക്കിടന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
പയ്യന്നൂര്‍: കുട്ടിയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പയ്യന്നൂര്‍ കേളോത്തെ കൊടക്കല്‍ മഹേഷ്കുമാറാണ് (46) അറസ്റ്റിലായത്. കോടതി ഇയാളെ റിമാൻഡ്...ജോലിയും വിവാഹ സഹായവും വാഗ്ദാനം ചെയ്ത് പണവും സ്വർണവും തട്ടുന്നയാൾ അറസ്റ്റിൽ
കണ്ണൂർ: പാവപ്പെട്ട രക്ഷിതാക്കളെ വലയിലാക്കി മക്കൾക്ക് വിദേശ ജോലിയും പെൺമക്കളുടെ വിവാഹത്തിന് സ്വർണവും പണവും ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തി വന്ന...പുതിയങ്ങാടിയിൽ ഫൈബർ വള്ളത്തിന് തീപിടിച്ചു: 40 ലക്ഷം രൂപയുടെ നാശനഷ്ടം
പഴയങ്ങാടി(കണ്ണൂർ): കണ്ണൂർ പുതിയങ്ങാടിയിൽ കടലിൽ നങ്കൂരമിട്ട ദുൽഹജ്ജ് എന്ന ഫൈബർ വള്ളത്തിനു തീപിടിച്ചു. ഇന്നു പുലർച്ചെ നാലോടെയാണ് തീപിടിത്തം ഉണ്ടായത്. 40...