അവരുടെ സമരം ഞങ്ങളുടെ വളർച്ച..! അ​ന്ത​ർ​സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സ് സ​മ​രം; കെ​എ​സ്ആ​ർ​ടി​സി​ക്ക് 45  ലക്ഷത്തിന്‍റെ അ​ധി​ക വ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ന്ത​ർ​സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സ് സ​മ​രം തു​ട​ങ്ങി​യ ശേ​ഷം​കെ​എ​സ്ആർടി​സി​ക്ക് വ​രു​മാ​ന വ​ർ​ധ​ന. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​ന്ന​ലെ വ​രെ 45 ല​ക്ഷം രൂ​പ​യോ​ളം കെ​എ​സ്ആ​ര്‍​ടി​സി​ക്ക് അ​ധി​ക വ​രു​മാ​ന​മാ​യി ല​ഭി​ച്ചു. സ​മ​രം തു​ട​ങ്ങി​യ​തി​നു​ശേ​ഷം ബം​ഗ​ളൂ​രു റൂ​ട്ടി​ൽ 14 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ള്‍​കൂ​ടി അ​ധി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ 48 ബ​സു​ക​ൾ ആ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

Related posts