ലണ്ടൻ: വിംബിൾഡണ്‍ ഓപ്പണിൽ പതിനഞ്ചുകാരിയായ കോറി ഗഫ് കുതിപ്പ് തുടരുന്നു. മൂന്നാം റൗണ്ടിൽ സ്ലോവേനിയയുടെ പൊലോനോ ഹെർകോഗിനെ തോൽപ്പിച്ചു. 3-6 7-6 (9-7) 7-5 എന്ന സ്കോറിലാണ് കോറിയുടെ വിജയം.ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് അമേരിക്കൻ കൗമാരതാരം ജയം സ്വന്തമാക്കിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ അടുത്ത രണ്ടു സെറ്റും ടൈബ്രേക്കറിൽ നേടിയെടുത്തു. രണ്ടു മണിക്കൂർ 47 മിനിറ്റ് നീണ്ടുനിന്നു പോരാട്ടം.
Related posts
അപ്രതീക്ഷിതമായി വിരമിക്കൽ അറിയിച്ച് ആർ. അശ്വിൻ
ബ്രിസ്ബേൻ: ഇന്ത്യൻ സ്പിൻ മാന്ത്രികൻ ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബ്രിസ്ബേനിൽ ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് സമനിലയിൽ...ജയത്തോടെ സൗത്തി മടങ്ങി
ഹാമിൽട്ടണ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ന്യൂസിലൻഡിനു മിന്നും ജയം. ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ട ന്യൂസിലൻഡ് മൂന്നാം മത്സരത്തിൽ...ഹെയ്സൽവുഡ് പുറത്ത്
ബ്രിസ്ബെയ്ൻ: പേസ് ബൗളർ ജോഷ് ഹെയ്സൽവുഡ് പരിക്കേറ്റു പുറത്തായത് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ഓസ്ട്രേലിയയെ സാരമായി ബാധിച്ചു. നാലാംദിനം തുടക്കത്തിൽ...