പ്ലസ്ടു വിദ്യാർഥിനെ അയൽവാസിയായ മധ്യവയസ്കൻ പിഡീപ്പിക്കാൻ ശ്രമിച്ചതായി പരാതി

ചി​ങ്ങ​വ​നം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ അ​യ​ൽ​വാ​സി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. പ്ല​സ്ടൂ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ 27ന് ​രാ​ത്രി​യി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​, പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പം വാ​ട​ക​യ്ക്ക് ത​ാമ​സി​ക്കു​ന്ന 40കാ​ര​ൻ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts