കാ​ല​വ​ർ​ഷം ക​ന​ത്തു; മ​ല​യോ​ര മേ​ഖ​ല​യി​ൽ  ആ​ശ്വാ​സ​ത്തി​നൊ​പ്പം ആ​ശ​ങ്ക​യും

മു​ക്കം: ക​ർ​ക്കി​ട​ക മാ​സ​ത്തി​ലു​ൾ​പ്പെ​ടെ​യു​ണ്ടാ​യ മ​ഴ​ക്കു​റ​വി​ന് പ​രി​ഹാ​ര​മാ​യി മ​ഴ ക​ന​ത്ത​ത് വ​ലി​യ ആ​ശ്വാ​സ​മാ​യ​തി​നൊ​പ്പം ത​ന്നെ ആ​ശ​ങ്ക​യ്ക്കും വ​ക ന​ൽ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യാ​യ മു​ക്കം, തി​രു​വ​മ്പാ​ടി ,കൂ​ട​ര​ഞ്ഞി, കാ​ര​ശ്ശേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ മ​ല​യോ​ര​ത്തെ ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​ച മു​ൻ​പ് വ​രെ വ​ള​രെ കു​റ​ച്ച് ജ​ല​നി​ര​പ്പു​ണ്ടാ​യി​രു​ന്ന ഇ​രുു​വ​ഴി​ഞ്ഞി പു​ഴ​യി​ലും ചെ​റു​പു​ഴ​യി​ലും ചാ​ലി​യാ​റി​ലും വ​ലി​യ തോ​തി​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്. ‌‌

വ​ലി​യ തോ​തി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​മു​ൾ​പ്പെ​ടെ അ​നു​ഭ​വി​ച്ച മ​ല​യോ​ര ജ​ന​ത​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​ണ്. പു​ഴ തീ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​ക്കും പു​ത്ത​നു​ണ​ർ​വാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത് . അ​തേ സ​മ​യം ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യു​യ​രു​ന്ന​ത് ആ​ശ​ങ്ക​യ്ക്കും വ​ക ന​ൽ​കു​ന്നു . വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി​യാ​ണ് തീ​ര​മി​ടി​ഞ്ഞ് പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു​ൾ​പ്പെ​ടെ ഇ​ത് സം​ഭ​വി​ച്ചി​രു​ന്നു. പു​ഴ തീ​രം കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന മു​റ​വി​ളി​ക്ക് ഇ​ത് വ​രെ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

റി​വ​ർ മാ​നേ​ജ് ഫ​ണ്ടി​ലേ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​യ​ക്കു​ന്ന തു​ക ആ​വ​ശ്യാ​നു​സ​ര​ണം വി​നി​യോ​ഗി​ക്കാ​നും തു​ക അ​ട​ക്കാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ട​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​മൊ​രു​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​ണ്. ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യു​ടേ​യും ചാ​ലി​യാ​റി​ന്‍റെ​യും തീ​ര​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യാ​ണ് ഇ​ടി​ഞ്ഞ് തീ​രു​ന്ന​ത്.

നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും തീ​ര​മി​ടി​ച്ചി​ൽ വ​ലി​യ ഭീ​ഷ​ണി​യാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ലെ ചി​ല റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ദു​രി​ത​മാ​ണ്. കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ റോ​ഡി​ലെ ഈ​സ്റ്റ് ക​ൽ​പ്പി​നി ഭാ​ഗ​ത്ത് ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Related posts