ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലിൽ. ഫ്രഞ്ച് താരം യുഗോ ഹംബർട്ടിനെ ജോക്കോവിച്ച് പരാജയപ്പെടുത്തി. സ്കോർ: 6-3, 6-2, 6-3. ബെൽജിയൻ താരം ഡേവിഡ് ഗോഫിനാണ് ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി.
Related posts
ഐസിസി ചാന്പ്യൻസ് ട്രോഫി: കടുപ്പിച്ച് പാക്കിസ്ഥാൻ
ലാഹോർ: അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട തർക്കം അവസാനിക്കുന്നില്ല. ഏഴു വർഷങ്ങൾക്കുശേഷമാണ് ഐസിസി ചാന്പ്യൻസ് ട്രോഫി...ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്കു കിരീടം
കൊച്ചി: മാലദ്വീപില്‍ നടന്ന 15-ാമത് ലോക ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ടീം ഇന്ത്യ ചാമ്പ്യന്മാരായി. തമിഴ്നാട്ടില്‍നിന്നുള്ള...സെഞ്ചൂറിയൻ തിലക്
സെഞ്ചൂറിയൻ: സെഞ്ചൂറിയനിൽ സെഞ്ചുറി നേടിയ തിലക് വർമയുടെ മികവിൽ ഇന്ത്യക്കു മികച്ച സ്കോർ. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നാം ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ...