കളി ഞങ്ങളോട് വേണ്ട..! മണ്ണാർക്കാട് എ​സ്ഐ​യ്ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം; പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് എ​സ്ഐ​യ്ക്ക് നേ​രെ​യു​ള്ള കൈ​യേ ശ്ര​മ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ. മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി ചെ​ന്പം​കു​ഴി ഷെ​രീ​ഫ്, സ​ഹോ​ദ​ര​ൻ അ​ബ്ദു​ൽ ഖാ​സിം എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റി​നു​ശേ​ഷം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. അ​ബ്ദു​ൽ ഖാ​സി​മി​നെ​തി​രെ ബെ​ൻ​സി​ൽ എ​ന്ന യു​വാ​വ് പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യം തീ​ർ​പ്പാ​ക്കാ​ൻ എ​സ് ഐ ​അ​രു​ണ്‍​കു​മാ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്.

ഖാ​സി​മി​നൊ​പ്പം സ​ഹോ​ദ​ര​ൻ ഷെ​രീ​ഫും സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. ബെ​ൻ​സി​ലി​നൊ​പ്പം എ​ത്തി​യ സ​ഹോ​ദ​രി​യോ​ട് ഷെ​രീ​ഫ് ക​യ​ർ​ത്ത​താ​യി എ​സ്ഐ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഷെ​രീ​ഫി​നോ​ട് പു​റ​ത്തു നി​ല്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബെ​ൻ​സി​ലി​നെ​യും ഖാ​സി​മി​നെ​യും ഇ​രു​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഷെ​രീ​ഫ് സ്റ്റേ​ഷ​ന്‍റെ ഗ്രി​ൽ ത​ള്ളി​തു​റ​ന്ന് ത​ന്‍റെ റൂ​മി​ൽ ക​യ​റി കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​സ്ഐ അ​രു​ണ്‍​കു​മാ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഷെ​രീ​ഫി​നെ​തി​രെ​യും ബെ​ൻ​സി​ലി​ന്‍റെ പ​രാ​തി​യി​ൽ ബാ​സി​മി​നെ​തി​രെ​യുംകേ​സെ​ടു​ത്തു.പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക്അ​തി​ക്ര​മി​ച്ചു ക​യ​റ​ൽ,കൈ​യേ​റ്റ​ശ്ര​മം,ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

Related posts