നിഷ സാരംഗിന്റെ കുടുംബചിത്രം വൈറല്‍ ആകുന്നു

മലയാളികളുടെ പ്രിയ താരം നിഷ സാരംഗിന്റെ കുടുംബ ചിത്രം വൈറലാകുന്നു. അമ്മയ്ക്കും മക്കള്‍ക്കും ചെറുമകനും ഒപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ സ്‌നേഹാന്വേഷണങ്ങളുമായി എത്തുന്നത്.

ഉപ്പും മുളകും എന്ന സീരിയലിലൂടെ മലയാളികളുടെ സ്വന്തം നീലുവായ മാറിയ നടിയാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നീലിമ ബാലചന്ദ്രന്‍ തമ്പി എന്ന നീലുവായാണ് നിഷയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. എ.ഡി. ഗിരീഷ് സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളാണ് നിഷ സാരംഗിന്റെ ഏറ്റവും പുതിയ ചിത്രം.

 

View this post on Instagram

 

💗

A post shared by 𝙉𝙞𝙨𝙝𝙖 𝙎𝙖𝙧𝙖𝙣𝙜𝙝 (@nisha_sarangh) on

Related posts