അതിരുകടക്കുമെന്ന് പേടിച്ച് ട്രംപിന്‍റെ മതിൽ; അതിർത്തി ഭേദിച്ച് സ്നേഹത്തിന്‍റെ സീസോകൾ

മ​​​തി​​​ൽ വേ​​​ർ​​​തി​​​രി​​​വു​​​ണ്ടാ​​​ക്കു​​​ന്പോ​​​ൾ സീ​​​സോ ഒ​​​ന്നി​​​പ്പി​​​ക്കും. കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ യു​​​എ​​​സി​​​ൽ ക​​​ട​​​ത്താ​​​തി​​​രി​​​ക്കാ​​​നാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് മെ​​​ക്സി​​​ക്കോ അ​​​തി​​​ർ​​​ത്തി​​​യിൽ ഇ​​​രു​​​ന്പു​​​മ​​​തി​​​ൽ കെ​​​ട്ടാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച ഒ​​​രു കൂ​​​ട്ടം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ ​​​മ​​​തി​​​ലി​​​ൽ​​​ത​​​ന്നെ ഏ​​​താ​​​നും സീ​​​സോ​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു. ഒ​​​രു ഭാ​​​ഗം മെ​​​ക്സി​​​ക്കോ​​​യി​​​ലും മ​​​റ്റേ​​​ഭാ​​​ഗം യു​​​എ​​​സി​​​ലും. ഇ​​​രു രാ​​​ജ്യ​​​ത്തെ​​​യും ആ​​​ളു​​​ക​​​ൾ​​​ക്ക് സീ​​​സോ​​​യി​​​ൽ വ​​​ന്നി​​​രി​​​ക്കാം, ഉ​​​യ​​​ർ​​​ന്നും താ​​​ണും ര​​​സി​​​ക്കാം.

ബെ​​​ർ​​​ക്കി​​​ലി​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ വാ​​​സ്തു​​​വി​​​ദ്യാ പ്ര​​​ഫ​​​സ​​​റാ​​​യ റൊ​​​ണാ​​​ൾ​​​ഡ് റീ​​​ലാ​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്. യു​​​എ​​​സി​​​ലെ സ​​​ണ്ട​​​ർ​​​ലാ​​​ൻ​​​ഡ് പാ​​​ർ​​​ക്കി​​​നെ​​​യും മെ​​​ക്സി​​​ക്കോ​​​യി​​​ലെ സി‌​​​യു​​​ദാ​​​ദ് ഹു​​​വാ​​​ര​​​സി​​​നെ​​​യും വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന ഇ​​​രു​​​ന്പു മ​​​തി​​​ലി​​​ലാ​​​ണ് സീ​​​സോ​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ബ്രൗ​​​ൺ​​​നി​​​റ​​​ത്തി​​​ൽ നീ​​​ണ്ടു​​​കി​​​ട​​​ക്കു​​​ന്ന മ​​​തി​​​ലി​​​ൽ പി​​​ങ്ക് നി​​​റ​​​ത്തി​​​ലു​​​ള്ള ഏ​​​താ​​​നും സീ​​​സോ​​​ക​​​ൾ. ഇ​​​രു രാ​​​ജ്യ​​​ത്തെ​​​യും കു​​​ട്ടി​​​ക​​​ൾ മാ​​ത്ര​​മ​​ല്ല മു​​തി​​ർ​​ന്ന​​വ​​രും സീ​​​സോ​​​ക​​​ളി​​​ൽ വ​​​ന്നി​​​രു​​​ന്ന് ര​​​സി​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ട്രം​​​പി​​​ന്‍റെ കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​ദ്ധ​​​തി​​​ക്ക് സം​​​ഘാ​​​ട​​​ക​​​രെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

Related posts