വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാട് പണത്തിൽ 20 ലക്ഷത്തിന്‍റെ തിരിമറി; വാ​​ച്ച​​ർ മു​​ങ്ങി

വൈ​​ക്കം: മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ വ​​ഴി​​പാ​​ട് പ​​ണ​​ത്തി​​ൽ തി​​രി​​മ​​റി ന​​ട​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി. ഓ​​ഡി​​റ്റ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് വെ​​ട്ടി​​പ്പ് ന​​ട​​ന്ന​​താ​​യി ക​​ണ്ടെത്തി​​യ​​ത്. 20 ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യു​​ടെ ക്ര​​മ​​ക്കേ​​ട് ക​​ണ്ടെ​​ത്തി​​യ​​താ​​യി ദേ​​വ​​സ്വം അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ഓ​​ഫീ​​സ​​ർ സ്ഥി​​രീ​​ക​​രി​​ച്ചു. ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ ഓ​​ഡി​​റ്റ് വി​​ഭാ​​ഗം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം ബോ​​ധ്യ​​പ്പെ​​ട്ട​​തെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

വ​​ഴി​​പാ​​ട് ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള ര​​സീ​​ത് ബു​​ക്കു​​ക​​ളി​​ലാ​​ണ് ക്ര​​മ​​ക്കേ​​ട് ന​​ട​​ന്ന​​ത്. ര​​സീ​​ത് ബു​​ക്കു​​ക​​ൾ ദേ​​വ​​സ്വം ര​​ജി​​സ്റ്റ​​റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ദേ​​വ​​സ്വം ഓ​​ഡി​​റ്റ് വി​​ഭാ​​ഗ​​മാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ൽ ഓ​​ഡി​​റ്റ് വി​​ഭാ​​ഗം ദേ​​വ​​സ്വം ബോ​​ർ​​ഡി​​ലേ​​ക്ക് ക്ര​​മ​​ക്കേ​​ട് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. കാ​​ണാ​​താ​​യ നാ​​ല് ര​​സീ​​ത് ബു​​ക്കു​​ക​​ൾ ഓ​​ഡി​​റ്റ് പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ടു​​ത്ത​​തോ​​ടെ​​യാ​​ണ് ത​​ട്ടി​​പ്പ് പു​​റ​​ത്താ​​യ​​ത്.

ജീ​​വ​​ന​​ക്കാ​​രു​​ടെ കു​​റ​​വു​​മൂ​​ലം ഒ​​രു വാ​​ച്ച​​റാ​​ണ് ര​​ണ്ട് വ​​ർ​​ഷ​​മാ​​യി ക്ഷേ​​ത്ര​​ത്തി​​ലെ ക​​ണ​​ക്കു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്തി​​രു​​ന്ന​​ത്. ദേ​​വ​​സ്വം അ​​ഡ്മി​​നി​​ട്രേ​​റ്റീവ് ഓ​​ഫീ​​സ​​റു​​ടെ അ​​റി​​വോ​​ടെ​​യാ​​യി​​രു​​ന്നു വാ​​ച്ച​​റെ ഇ​​തി​​നാ​​യി നി​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ മൂ​​ന്ന് പേ​​രാ​​ണ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്ന​​ത്. ഇ​​തി​​ൽ ഒ​​രാ​​ൾ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ ഇ​​ൻ ചാ​​ർ​​ജ് ചു​​മ​​ത​​ല​​യി​​ലു​​മാ​​യി​​രു​​ന്നു.

വ​​ഴി​​പാ​​ട് പ​​ണ​​ത്തി​​ൽ 20 ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ​​യു​​ടെ ത​​ട്ടി​​പ്പ് ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ വാ​​ച്ച​​ർ മൂ​​ന്നു മാ​​സ​​മാ​​യി ജോ​​ലി​​ക്ക് എ​​ത്തി​​യി​​ട്ടി​​ല്ല. വാ​​ച്ച​​ർ മു​​ങ്ങി​​യ​​തോ​​ടെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന ര​​ണ്ട് പേ​​ർ ന​​ഷ്്ട​​പ്പെ​​ട്ട പ​​ണം അ​​ട​​ച്ച് പ്ര​​ശ്നം ഒ​​തു​​ക്കിത്തീർ​​ക്കാ​​നു​​ള്ള നീ​​ക്കം ന​​ട​​ത്തി​​യ​​താ​​യാ​​ണ് വി​​വ​​രം. എ​​ന്നാ​​ൽ ഒ​​രാ​​ൾ ഇ​​തു​​വ​​രെ പ​​ണ​​മ​​ട​​യ്ക്കാ​​ൻ ത​​യാ​​റാ​​യി​​ട്ടി​​ല്ല. ഇ​​തോ​​ടെ മു​​ങ്ങി​​യ വാ​​ച്ച​​ർ​​ക്ക് കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ് ദേ​​വ​​സ്വം ബോ​​ർ​​ഡ്.

വേ​​ണ്ട​​ത്ര ജീ​​വ​​ന​​ക്കാ​​രി​​ല്ലാ​​ത്ത​​ത് ക്ഷേ​​ത്രം ന​​ട​​ത്തി​​പ്പി​​ൽ പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ്. ദേ​​വ​​സ്വം അ​​ക്കൗ​​ണ്ട് കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ ആ​​ളി​​നെ നി​​യ​​മി​​ക്കാ​​ത്ത​​താ​​ണ് ല​​ക്ഷ​​ങ്ങ​​ളു​​ടെ ത​​ട്ടി​​പ്പി​​ന് ഇ​​ട​​യാ​​ക്കി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ ക്ഷേ​​ത്ര​​ത്തി​​ലെ തി​​രു​​വാ​​ഭ​​ര​​ണ​​ത്തി​​ന്‍റെ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കാ​​ൻ പോ​​ലും ആ​​ളി​​ല്ലാ​​ത്ത സ്ഥി​​തി​​യാ​​ണ്. ജീ​​വ​​ന​​ക്കാ​​ർ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​കു​​ന്നി​​ല്ല.

ക്ഷേ​​ത്ര​​ത്തി​​ലെ സു​​ര​​ക്ഷ​​യ്ക്ക് വേ​​ണ്ട​​ത്ര ജീ​​വ​​ന​​ക്കാ​​രെ നി​​യ​​മി​​ച്ചി​​ട്ടി​​ല്ല. വൈ​​ക്കം മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ സ്ട്രോം​​ഗ് റൂ​​മി​​ന​​ട​​ക്കം എ​​ട്ട് വാ​​ച്ച​​ർ​​മാ​​രാ​​ണ് വേ​​ണ്ട​​ത്. എ​​ന്നാ​​ൽ മൂ​​ന്നു പേ​​ർ മാ​​ത്ര​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. എ​​ന്നാ​​ൽ പ​​ണം വ​​ക​​മാ​​റ്റി ചെ​​ല​​വ​​ഴി​​ച്ചെ​​ന്നാ​​ണ് ദേ​​വ​​സ്വം ബോ​​ർ​​ഡ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​യു​​ന്ന​​ത്. വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യാ​​ൽ മാ​​ത്ര​​മേ കൂ​​ടു​​ത​​ൽ ക്ര​​മ​​ക്കേ​​ട് ന​​ട​​ന്നി​​ട്ടു​​ണ്ടോ എ​​ന്ന് മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളൂ.

Related posts