ട്യൂഷൻ കഴിഞ്ഞ് പോകുകയായിരുന്ന പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം; അ​ഞ്ചു പേ​ർ പി​ടി​യി​ൽ

ചേ​ർ​ത്ത​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പോ​ക്സോ നി​യ​മ പ്ര​കാ​രം അ​ഞ്ച് പേ​രെ സി​ഐ വി.​പി മോ​ഹ​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് പെ​ണ്‍​കു​ട്ടി കൂ​ട്ടു​കാ​രി​ക്കൊ​പ്പം ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ ത​ട​ഞ്ഞു നി​ർ​ത്തി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ടി ര​ക്ഷ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി വി​വ​രം വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts