പ്ര​വാ​സി വ്യ​വ​സാ​യി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സ് ;കാ​രാ​ട​ന്‍ സു​ലൈ​മാ​ന​ട​ക്കം അഞ്ചുപേർ  പോലീസ് പിടിയിൽ

കോ​ഴി​ക്കോ​ട്: വീ​ട്ടി​ല്‍ ക​യ​റി ഗൃ​ഹ​നാ​ഥ​നേ​യും കു​ടും​ബ​ത്തേ​യും ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി കാ​രാ​ട​ന്‍ സു​ലൈ​മാ​നും സ​ഹോ​ദ​ര​ന്‍ ഹാ​രീ​സു​മു​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ൽ . കാ​രാ​ട​ൻ സു​ലൈ​മാ​ൻ (52), കാ​രാ​ട​ൻ ഹാ​രി​സ്(36), സ​ഹ്രാ​ദ്( 25), ഹ​നീ​ഷ്( 39), റ​ഹീ​സ് ബാ​ബു (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ട​ക്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​അ​ഷ്റ​ഫി​നു മു​മ്പാ​കെ ഇ​വ​ര്‍ ഇ​ന്നു രാ​വി​ലെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ഉ​ദ്യോ​ഗ​സ്ഥ​നു മു​മ്പാ​കെ ഹാ​ജ​രാ​കാ​ന്‍ പ്ര​തി​ക​ള്‍​ക്ക് ജൂ​ലൈ 31 വ​രെ ആ​ദ്യം ഹൈ​കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് വീ​ണ്ടും 10 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി. അ​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ കീ​ഴ​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് അ​ഞ്ചു​പേ​രു​ടേ​യും അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ക​ളെ വൈ​കാ​തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും,വ​ധ​ശ്ര​മ​കേ​സാ​യ​തി​നാ​ൽ ജാ​മ്യം ല​ഭി​ക്കാ​നി​ട​യി​ല്ലെ​ന്നും പോ​ലീ​സ് സൂ​ചി​പ്പി​ച്ചു. ഇ​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു.

ക്രി​മി​ന​ല്‍ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടും പോ​ലീ​സ് സു​ലൈ​മാ​നേ​യും കൂ​ട്ടാ​ളി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. കോ​ട​തി ഉ​ത്ത​ര​വു​ള്ള​തി​നാ​ലാ​ണ് പ്ര​തി​ക​ള്‍ ഇ​പ്പോ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്. ബി​നോ​യ് കോ​ടി​യേ​രി പ്ര​തി​യാ​യ സ്ത്രീ​പീ​ഡ​ന​കേ​സി​ൽ സു​ലൈ​മാ​ന്‍ മും​ബൈ​യി​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്നും, ഉ​ന്ന​ത രാ​ഷ്ട്രീ​യ ബ​ന്ധ​മു​ള്ള​തി​നാ​ലാ​ണ് സു​ലൈ​മാ​നെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നു മേ​ല്‍ സ​മ്മ​ർ​ദ്ദ​മു​ള്ള​തെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​രോ​പ​ണം. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 28 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​വാ​സി വ്യ​വ​സാ​യി​യും കെ.​പി.​ച​ന്ദ്ര​ന്‍ റോ​ഡി​ലെ മ​ല​ബാ​ര്‍ ഹി​ല്‍​സ് വി​ല്ല​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​ന്‍റെ വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കാ​രാ​ട​ന്‍ സു​ലൈ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ക്ബാ​ലി​നേ​യും കു​ടും​ബ​ത്തേ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ വി​ല്ല​യി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​യും മ​ര്‍​ദ്ദി​ച്ചെ​ന്നാ​ണ് കേ​സ്.

പ​ണ​മി​ട​പാ​ടു സം​ബ​ന്ധി​ച്ച പ്ര​ശ്ന​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മ്പൂ​ര്‍ കാ​ട്ടു​മു​ണ്ട ന​ടു​വ​ത്ത് ന​ജ്മ​ല്‍ (28), ച​ങ്ങ​രം​കു​ളം കാ​രാ​ട​ന്‍​വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍(47) എ​ന്നി​വ​രെ മാ​ത്ര​മാ​ണ് ന​ട​ക്കാ​വ് പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ലൈ​മാ​നും മ​റ്റു​ള്ള​വ​ര്‍​ക്കു​മെ​തി​രേ ഇ​ക്ബാ​ല്‍ ന​ട​ക്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

അ​തേ​സ​മ​യം നേ​ര​ത്തെ​യും കാ​രാ​ട​ന്‍ സു​ലൈ​മാ​ന്‍, എം​പി​യു​ടെ മ​ക​നേ​യും കു​ടും​ബ​ത്തേ​യും വീ​ട്ടി​ല്‍ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു . പ​ണം ന​ല്‍​കാ​നു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി മ​ലാ​പ്പ​റ​മ്പ് ഫ്ളോ​റി​ക്ക​ന്‍ ഹി​ല്‍​റോ​ഡി​ലെ ക​ള​ത്തി​ല്‍ അ​വ​ന്യൂ​വി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി​യു​ടെ മ​ക​ന്‍ ഇ.​ടി. ഫി​റോ​സാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മെ​യ് 13 ന് ​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും ക​ഴി​ഞ്ഞ മാ​സം 10ന് ​ചേ​വാ​യൂ​ര്‍ സി​ഐ​യ്ക്കും കാ​രാ​ട​ന്‍ സു​ലൈ​മാ​നെ​തി​രേ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.എ​ന്നാ​ല്‍ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ​റി​യു​ന്ന​ത്. സി​പി​എം സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തി​ലെ ചി​ല​രു​മാ​യി സു​ലൈ​മാ​നു​ള്ള ബ​ന്ധ​മാ​ണ​ത്രെ പോ​ലീ​സി​നു കൂ​ച്ചു​വി​ല​ങ്ങി​ട്ട​തി​നു കാ​ര​ണം.

Related posts