മംഗലംഡാം: മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നു; മംഗലം പുഴയോരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്തും മലയോരങ്ങളിലും വനത്തിലും ശക്തമായ മഴ തുടരുന്നുണ്ട്. ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കായ കടപ്പാറ തോട് നിറഞ്ഞു് ഒഴുകുന്ന സ്ഥിതിയാണ്. ഓടം തോട്, ചൂരുപ്പാറ ഭാഗത്തു നിന്നും നല്ല നീരൊഴുക്കുണ്ട്. ഡാമിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി കഴിഞ്ഞ വർഷം ജൂണ്‍ 14ന് വെള്ളം നിറഞ്ഞു ഡാം തുറന്നിരുന്നു.
Related posts
നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ: ഹിസ്ബുള്ള കലിപ്പിൽ; ഇസ്രയേലിൽ റോക്കറ്റ് വർഷം, വൻനാശം; ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 37 മരണം
ടെൽ അവീവ്: ലെബനനിൽ നടന്ന പേജർ സ്ഫോടന പരന്പര തന്റെ അനുമതിയോടെയായിരുന്നെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേലിനെതിരേ...മുത്തശ്ശിക്ക് സർപ്രൈസ് കൊടുത്ത് കൊച്ചുമകൻ: വൈറലായി വീഡിയോ
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പല തരത്തിലുള്ള വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീണ്ടുമിതാ ആനന്ദാശ്രു പൊഴിക്കുന്ന വീഡിയോ ആണ്...ഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’; തിരൂർ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’ മറികടന്ന മൂന്നു മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഒരുദിവസം പരമാവധി 40 പേർക്ക് ടെസ്റ്റ് നടത്താമെന്നിരിക്കെയാണ് നൂറിൽകൂടുതൽ...