കാ​ല​വ​ര്‍​ഷം; അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ജി​ല്ല സു​സ​ജ്ജമെന്ന് ജി​ല്ലാ ക​ളക്ട​ര്‍

കൊല്ലം: കാ​ല​വ​ര്‍​ഷം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ജി​ല്ല​യി​ല്‍ സു​സ​ജ്ജം. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​യ​ല്‍ ജി​ല്ല​ക​ളി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​കാ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളും ത​യ്യാ​റാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. ക​ള​ക്ട്രേ​റ്റി​ല്‍ 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കും. 0474-2794002, 2794004, 9447677800 എ​ന്നീ ന​മ്പ​രു​ക​ളി​ലാ​ണ് സ​ഹാ​യ​ത്തി​നാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​ത്.

ജി​ല്ലാ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്രം റ​വ​ന്യൂ – ഫ​യ​ര്‍​ഫോ​ഴ്‌​സ് – പോ​ലീ​സ് വ​കു​പ്പു​ക​ള്‍​ക്കൊ​പ്പം ജ​ല​സേ​ച​ന – ആ​രോ​ഗ്യ- ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. മ​ണ്ണി​ടി​ച്ചി​ല്‍ പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​നാ​യി ജെ ​സിബി, ​ക​ട്ട​റു​ക​ള്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും. ആ​റു താ​ലൂ​ക്കു​ക​ളി​ലും മു​ഴു​വ​ന്‍ സ​മ​യ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ഒ​രു വീ​ടു പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു . ആ​ര്യ​ങ്കാ​വ് ഇ​ട​പാ​ള​യ​ത്തെ പ​ണ​യി​ല്‍ പാ​പ്പാ​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. 69 വീ​ടു​ക​ള്‍​ക്കാ​ണ് ഭാ​ഗി​ക നാ​ശ​ന​ഷ്ടം. താ​ലൂ​ക്ക് ത​ല​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര – 16, കു​ന്ന​ത്തൂ​ര്‍ -41, കൊ​ല്ലം – അ​ഞ്ച്, ക​രു​നാ​ഗ​പ്പ​ള്ളി – മൂ​ന്ന്, പ​ത്ത​നാ​പു​രം – ര​ണ്ട്, പു​ന​ലൂ​ര്‍ – ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് വീ​ടു​ക​ള്‍​ക്കു​ള്ള നാ​ശ​ന​ഷ്ടം.

പ​ത്ത​നാ​പു​രം വി​ള​ക്കു​ടി​യി​ല്‍ ആ​റ് വീ​ടു​ക​ളി​ല്‍ സ​മീ​പ​ത്തു​ള്ള തോ​ട് ക​ര​ക​വി​ഞ്ഞ് വെ​ള്ളം ക​യ​റി. വീ​ട്ടു​കാ​ര്‍ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി. ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ല.
അ​വ​ധി ദി​വ​സ​ങ്ങ​ളി​ലുംപ്ര​വ​ര്‍​ത്തി​ക്ക​ണം
കാ​ല​വ​ര്‍​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ അ​വ​ര​വ​രു​ടെ താ​ലൂ​ക്കു​ക​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ ത​ന്നെ ഉ​ണ്ടാ​ക​ണം.

ജി​ല്ലാ ക​ള​ക്ട​റു​ടേ​യോ എഡിഎ​മ്മിന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ അ​ധി​കാ​രപ​രി​ധി വി​ട്ടു പോ​ക​രു​ത്. ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും അ​നു​മ​തി​യി​ല്ലാ​തെ താ​ലൂ​ക്ക് വി​ട്ടു പോ​കാ​ന്‍ പാ​ടി​ല്ല. എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രി​ക്ക​ണം.താ​ലൂ​ക്കു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ആ​ര്‍ ഡിഒ മാ​രും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രും ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്.

അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന്
കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെ​ടു​തി​ക​ള്‍ നേ​രി​ടാ​ന്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് മൂ​ന്നി​ന് യോ​ഗം ചേ​രും. ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ കൊ​ല്ലം, പു​ന​ലൂ​ര്‍ ആ​ര്‍ഡി ​ഒ​മാ​രും എ​ല്ലാ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും ത​ഹ​സി​ല്‍​ദാ​ര്‍​മാ​രും പ​ങ്കെ​ടു​ക്ക​ണം എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ദു​ര​ന്ത​പ്ര​തി​ക​ര​ണ മാ​ര്‍​ഗ​രേ​ഖ പ്ര​കാ​രം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ഓ​രോ വ​കു​പ്പി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു.
ഫി​ഷ​റീ​സ് വ​കു​പ്പ് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റു​ന്നു
കാ​ല​വ​ര്‍​ഷം ശ​ക്തി പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​തു​റു​ന്നു. ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ്, നീ​ണ്ട​ക​ര ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍, അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ സീ ​റെ​സ്‌​ക്യൂ സ്‌​ക്വാ​ഡു​ക​ള്‍, 60 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, 40 മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ​ട്രോ​ള്‍ ബോ​ട്ടു​ക​ളും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് വി​ഭാ​ഗ​വും ത​യ്യാ​റാ​യി​ട്ടു​ണ്ട്.കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നാ​ല് ദി​വ​സ​ത്തേ​ക്ക് ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts