അ​ധ്യ​ക്ഷ​പ​ദ​ത്തി​ലേ​ക്ക് സോ​ണി​യ വീ​ണ്ടു​മെ​ത്തു​ന്ന​ത് ആ​ഹ്ലാ​ദ​ക​ര​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സോ​ണി​യ ഗാ​ന്ധി​യെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ല്‍ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ​ള​രെ​യേ​റെ ആ​ഹ്ലാ​ദി​ക്കു​ന്ന നി​മി​ഷ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​മാ​നം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞെ​ന്നും ചെ​ന്നി​ത്ത​ല ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​രു​വ​ന്ന​തോ​ടെ പു​തി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​നു​ള്ള ക​രു​ത്ത് രാ​ജ്യ​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൈ​വ​ന്നി​രി​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ല്‍ നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ ത്യാ​ഗ​ത്തി​ന് വ​ലി​യ വി​ല​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സോ​ണി​യ ഗാ​ന്ധി അ​ധ്യ​ക്ഷ​യാ​കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​നെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക മാ​ത്ര​മേ ചെ​യ്യു​ക​യു​ള്ളു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​നി​യാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​മാ​ണ് സോ​ണി​യ​യെ ഇ​ട​ക്കാ​ല അ​ദ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Related posts