ഉ​ദ്യോ​ഗ​സ്ഥ​രെ സ​മ്മ​തി​ക്ക​ണം, പ്ര​ള​യ​ത്തി​നി​ട​യി​ലും കാ​ന നി​ർ​മാ​ണം; തൃശൂരിലെ കാനനിർമ്മാണം ചർച്ചയാവുന്നു

തൃ​ശൂ​ർ: കാ​ന​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പാ​ക​മാ​കു​ന്പോ​ഴാ​ണ് പ്ര​ള​യ​ത്തി​നി​ട​യി​ലും കാ​ന നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. തൃ​ശൂ​ർ-​മ​ണ്ണു​ത്തി റോ​ഡി​ൽ കി​ഴ​ക്കു​ന്പാ​ട്ടു​ക​ര മു​ത​ൽ പ​റ​വ​ട്ടാ​നി ഭാ​ഗ​ത്തേ​ക്കാ​ണ് കാ​ന നി​ർ​മാ​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. വെ​ള്ളം വ​രു​ന്ന​ത് ഒ​ഴു​കി​പോ​കാ​ൻ നി​ർ​മി​ക്കു​ന്ന കാ​ന പ​ക്ഷേ മ​ഴ വെ​ള്ളം ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് സ്ലാ​ബ് വാ​ർ​ക്കു​ന്ന​ത്. മ​ഴ​യി​ൽ സ്ലാ​ബ് വാ​ർ​ത്തി​ട്ടാ​ൽ എ​ത്ര ബ​ല​മു​ണ്ടാ​കു​മെ​ന്നൊ​ന്നും ചോ​ദി​ക്ക​രു​ത്. എ​ങ്ങ​നെ​യെ​ങ്കി​ലും കാ​ന നി​ർ​മാ​ണം ന​ട​ത്ത​ണം. അ​ത്ര​മാ​ത്രം.

കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ന്‍റെ വാ​ർ​ഡി​ൽ ത​ന്നെ​യാ​ണ് മ​ഴ​ക്കാ​ല​ത്ത് കാ​ന നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ണി​ക്കാ​ർ ബം​ഗാ​ളി​ക​ളാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ൽ മ​ഴ വ​രു​ന്ന സ​മ​യം അ​റി​യാ​ത്ത​താ​ണ് കാ​ന നി​ർ​മാ​ണം ഈ ​മ​ഴ​ക്കാ​ല​ത്തു ത​ന്നെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യം. പി​ഡ​ബ്ല്യൂ​ഡി റോ​ഡി​ന്‍റെ വ​ശ​ത്തു​ള്ള കാ​ന​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്താ​ണ് നി​ർ​മി​ക്കു​ന്ന​ത്.

മ​ഴ​യ്ക്കു​മു​ന്പേ കാ​ന നി​ർ​മാ​ണ​ങ്ങ​ളും കാ​ന വൃ​ത്തി​യാ​ക്ക​ലും ന​ട​ത്ത​ണ​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും നി​ർ​ദ്ദേ​ശം കൊ​ടു​ക്കു​ന്ന കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ന്‍റെ വാ​ർ​ഡി​ൽ ത​ന്നെ മ​ഴ​ക്കാ​ല​ത്ത് കാ​ന നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​യി. പ്ര​ള​യം വ​ന്നി​ട്ടും ഇ​വി​ടെ കാ​ന നി​ർ​മാ​ണ​ത്തി​ന് ഒ​രു ത​ട​സ​വു​മി​ല്ല.

കാ​ന​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞാ​ലും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വേ​ണ്ട​ത്ര ഉ​റ​പ്പ് വേ​ണ​മെ​ന്നൊ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും പ​ണി​ക​ൾ തീ​ർ​ത്ത് പ​ണം വാ​ങ്ങ​ണ​മെ​ന്നു മാ​ത്ര​മാ​ണ് ക​രാ​റു​കാ​ര​നും. എ​തി​ർ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ന നി​ർ​മാ​ണം തു​ട​രു​ക​യാ​ണി​വി​ടെ.

കാ​ന​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് വേ​ന​ൽ​കാ​ല​ത്ത് സ​മ​യ​മു​ണ്ടാ​യി​ട്ടും പ്ര​ള​യ​കാ​ല​ത്ത് കാ​ന നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. മ​ഴ മാ​റി നി​ന്നി​ട്ടും കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ല​യി​ട​ത്തും വെ​ള്ളം ഒ​ഴു​കി പോ​കാ​ത്ത​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി​യാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. കാ​ന​ക​ൾ യ​ഥാ​സ​മ​യം വൃ​ത്തി​യാ​ക്കാ​ത്ത​തി​നാ​ലാ​ണ് വെ​ള്ളം താ​ഴാ​ത്ത​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ത്ത​രം ആ​ക്ഷേ​പ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ഇ​ത്ത​ര​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി കൂ​ടു​ത​ൽ പ​രാ​തി​ക​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്ന​ത​ത്രേ.

Related posts