സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകള്‍! തരൂര്‍ മാനസികമായി പീഡിപ്പിച്ചതായി പോലീസ്; സുനന്ദയുടെ സുഹൃത്ത് നളിനി സിംഗ് നല്‍കിയ ഞെട്ടിക്കുന്ന മൊഴി ഇങ്ങനെ…

ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​രു​മാ​യു​ള്ള ദാ​മ്പ​ത്യ​ബ​ന്ധ​ത്തി​ൽ സു​ന​ന്ദ പു​ഷ്ക്ക​ർ മാ​ന​സി​ക സ​മ്മ​ർ​ദം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി ഡ​ൽ​ഹി പോ​ലീ​സ്. ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി കോ​ട​തി​യി​ലാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​രൂ​ർ സു​ന​ന്ദ​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത ത​രൂ​ർ നി​ല​വി​ൽ ജാ​മ്യ​ത്തി​ലാ​ണ്. തൂ​രി​നെ​തി​രെ 498-A, 306 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

സു​ന​ന്ദ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 15 മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നെ ഉ​ദ്ധ​രി​ച്ച് ജ​ഡ്ജി അ​ജ​യ് കു​മാ​ർ കു​ഹാ​ർ മു​ൻ​പാ​കെ അ​റി​യി​ച്ചു. പാ​ക് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക മെ​ഹ​ര്‍ ത​രാ​റു​മാ​യു​ള്ള ശ​ശി ത​രൂ​രി​ന്‍റെ ബ​ന്ധ​മാ​ണ് ത​രൂ​ര്‍- സു​ന​ന്ദ ദാ​മ്പ​ത്യ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ച​തെ​ന്നും സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​തു​ൽ ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

ഇ​തി​നു തെ​ളി​വാ​യി സു​ന​ന്ദ​യു​ടെ സു​ഹൃ​ത്തും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ന​ളി​നി സിം​ഗ് ന​ല്‍​കി​യ മൊ​ഴി​യും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. സു​ന​ന്ദ പു​ഷ്‌​ക​ര്‍ ന​ളി​നി സിം​ഗു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ന​ല്‍​കി.

ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സു​ന​ന്ദ ത​ന്നെ വി​ളി​ച്ച​തെ​ന്നും ശ​ശി ത​രൂ​രും മെ​ഹ​ര്‍ ത​രാ​റു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും ന​ളി​നി വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ല്‍ ഞാ​ന്‍ അ​വ​ളെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. പ​ക്ഷേ, ത​രൂ​രി​നോ​ടും ത​രാ​റി​നോ​ടും പ​ക​രം ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ ആ​വ​ശ്യം. ത​രൂ​രും മെ​ഹ​ര്‍ ത​രാ​രും ത​മ്മി​ല്‍ കൈ​മാ​റി​യ ചി​ല സ​ന്ദേ​ശ​ങ്ങ​ളും സു​ന​ന്ദ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന​താ​യും ന​ളി​നി സിം​ഗി​ന്‍റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ന​ളി​നി സിം​ഗി​ന്‍റെ മൊ​ഴി​ക്കൊ​പ്പം ശ​ശി ത​രൂ​ര്‍ മെ​ഹ​ര്‍ ത​രാ​റി​ന് അ​യ​ച്ച ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഏ​റെ പ്രി​യ​പ്പെ​ട്ട​വ​ളെ​ന്ന് ത​രൂ​ര്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​തും പ്രോ​സി​ക്യൂ​ഷ​ന്‍ പ്ര​ത്യേ​കം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

Related posts