ആ​​​വ​​​ശ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ല; പു​റ​പ്പെ​ടാ ശാ​ന്തി​മാ​ര്‍ക്ക് പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ അനുവദിക്കണമെന്ന ഹ​ര്‍​ജി ത​ള്ളി ഹൈക്കോടതി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ​​​യും മാ​​​ളി​​​ക​​​പ്പു​​​റ​​​ത്തെ​​​യും പു​​​റ​​​പ്പെ​​​ടാ ശാ​​​ന്തി​​​മാ​​​ര്‍​ക്ക് വോ​​​ട്ടു ചെ​​​യ്യാ​​​ന്‍ ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്ത് പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യോ പോ​​​സ്റ്റ​​​ല്‍ വോ​​​ട്ടി​​​നു​​​ള്ള സൗ​​​ക​​​ര്യം ഒ​​രു​​ക്കു​​ക​​യോ ചെ​​യ്യ​​ണ​​മെ​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് ക്ഷ​​​ത്രി​​​യ ക്ഷേ​​​മ സ​​​ഭ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ പു​​​റ​​​പ്പെ​​​ടാ ശാ​​​ന്തി​​​മാ​​​ര്‍ ഈ ​​​ഗ​​​ണ​​​ത്തി​​​ല്‍ വ​​​രി​​​ല്ലെ​​​ന്ന​​​തി​​​നാ​​​ല്‍ ആ​​​വ​​​ശ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ദേ​​​വ​​​സ്വം ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

Related posts