രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയുടെ പരാതി;  നീ​തി ന​ട​പ്പാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന്

പൊ​ൻ​കു​ന്നം: നീ​തി ന​ട​പ്പാ​ക്കി​യ ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന് ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​ബി. പ​ദ്മ​കു​മാ​ർ, എം​വി​ഐ സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു.

ഓ​ഗ​സ്റ്റ് ആ​റി​ന് ഓ​ഫീ​സി​ലു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ ഭാ​ര്യ 15ന് ​ന​ൽ​കി​യ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ​രാ​തി​യു​ടെ പേ​രി​ലാ​ണി​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ള്ള​ക്കേ​സു​ക​ൾ കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി വേ​ണ്ട​തെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി സെ​ൻ​റ ജൂ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി നാ​ഷ​ണ​ൽ, രാ​ജ​ശേ​ഖ​ര​ൻ അ​പ്പൂ​സ്, സ​ലിം വി​ക്ട​റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts