റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ര​ണ്ടാ​ഴ്ച സ​മ​യം; ഇ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ നി​യ​മ​ന​ട​പ​ടി


കൊ​ച്ചി: ജി​ല്ല​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ക​ര്‍​ശ​ന​നി​ര്‍​ദേ​ശം. റോ​ഡു​ക​ള്‍ ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

കൊ​ച്ചി ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 45 റോ​ഡു​ക​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള​ത്.
ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ഈ ​റോ​ഡു​ക​ളു​ടെ പ​ണി ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ജി​സി​ഡി​എ, എ​ന്‍​എ​ച്ച്, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍, എ​ന്‍​എ​ച്ച് 66, എ​ന്‍​എ​ച്ച് 85, കൊ​ച്ചി മെ​ട്രോ, റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍, കൊ​ച്ചി​ന്‍ റി​ഫൈ​ന​റീ​സ് ലി​മി​റ്റ​ഡ്, എ​ന്‍​എ​ച്ച്എ​ഐ എ​ന്നീ വ​കു​പ്പു​ക​ളു​ടെ കീ​ഴി​ലു​ള്ള റോ​ഡു​ക​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

ക​ലൂ​ര്‍-​പാ​ലാ​രി​വ​ട്ടം റോ​ഡ് (ക​ലൂ​ര്‍ ട്രാ​ക്ക്), ക​ലൂ​ര്‍-​പാ​ലാ​രി​വ​ട്ടം റോ​ഡ് (ആ​ലു​വ ട്രാ​ക്ക്), ക​ലൂ​ര്‍ -ക​തൃ​ക്ക​ട​വ് റോ​ഡ്, കാ​ര​ണ​ക്കോ​ടം-​ക​തൃ​ക്ക​ട​വ്, ത​മ്മ​നം റോ​ഡ്, പാ​ലാ​രി​വ​ട്ടം ബൈ​പ്പാ​സ് ജം​ഗ്ഷ​ന്‍ റോ​ഡ്, കാ​ക്ക​നാ​ട്-​പാ​ലാ​രി​വ​ട്ടം റോ​ഡ്, ഇ​ട​പ്പ​ള്ളി-​ചേ​രാ​നെ​ല്ലൂ​ര്‍ റോ​ഡ്, ഇ​ട​പ്പ​ള്ളി-​ക​ള​മ​ശേ​രി റോ​ഡ്, വൈ​റ്റി​ല-​കു​ണ്ട​ന്നൂ​ര്‍ റോ​ഡ്, വൈ​റ്റി​ല-​പൊ​ന്നു​രു​ന്നി റോ​ഡ്, ക​ട്ട​ക്കാ​ര റോ​ഡ്, ക​തൃ​ക്ക​ട​വ്-​പൊ​ന്നു​രു​ന്നി റോ​ഡ്, പു​ല്ലേ​പ്പ​ടി റോ​ഡ്, ക​ലൂ​ര്‍ -പൊ​റ്റ​ക്കു​ഴി റോ​ഡ്, അ​രൂ​ര്‍ -വൈ​റ്റി​ല റോ​ഡ്, മ​ര​ട്-​കു​ണ്ട​ന്നൂ​ര്‍ റോ​ഡ്, മ​ര​ട്-​പേ​ട്ട റോ​ഡ്, ച​മ്പ​ക്ക​ര-​പേ​ട്ട റോ​ഡ്, കെ​ആ​ര്‍​എ​ല്‍ റോ​ഡ്, സീ​പോ​ര്‍​ട്ട്-​എ​യ​ര്‍ പോ​ര്‍​ട്ട് റോ​ഡ്, ക​രി​ങ്ങാ​ച്ചി​റ-​തി​രു​വാ​ങ്കു​ളം റോ​ഡ്, ക​രി​ങ്ങാ​ച്ചി​റ-​ചോ​റ്റാ​നി​ക്ക​ര റോ​ഡ്, മി​നി ബൈ​പ്പാ​സ് റോ​ഡ്, വൈ​ക്കം-​പൂ​ത്തോ​ട്ട റോ​ഡ്, എ​റ​ണാ​കു​ളം-​വൈ​പ്പി​ന്‍ റോ​ഡ്, ബോ​ള്‍​ഗാ​ട്ടി-​എ​റ​ണാ​കു​ളം റോ​ഡ്, പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍ റോ​ഡ്, തേ​വ​ര-​വെ​ണ്ടു​രു​ത്തി റോ​ഡ്, വ​ള​ഞ്ഞ​മ്പ​ലം-​ര​വി​പു​രം റോ​ഡ്, കെ​എ​സ്ആ​ര്‍​ടി​സി-​ക​തൃ​ക്ക​ട​വ് റോ​ഡ്, ജി​സി​ഡി​എ ഗാ​ന്ധി​ന​ഗ​ര്‍ റോ​ഡ്, കെ.​കെ. റോ​ഡ്- കു​മാ​ര​നാ​ശാ​ന്‍ ജം​ഗ്ഷ​ന്‍, ഓ​ള്‍​ഡ് തേ​വ​ര- ഫോ​ര്‍​ഷോ​ര്‍ റോ​ഡ്, ഇ​ട​ക്കൊ​ച്ചി-​പാ​മ്പാ​യി​മൂ​ല റോ​ഡ് എ​ന്നീ റോ​ഡു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

കു​ണ്ടും കു​ഴി​യും നി​ക​ത്തി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ജി​സി​ഡി​എ, എ​ന്‍​എ​ച്ച്, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍, കൊ​ച്ചി മെ​ട്രോ, റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍, എ​ന്‍​എ​ച്ച്എ​ഐ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts