സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളുടെ ആക്രമണം; ഒപി ബഹിഷ്ക്കരിച്ച് ഡോക്ടർമാർ

തി​രു​വ​ന​ന്ത​പു​രം: വ​നി​താ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡോ​ക്ട​ർ​മാ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി ബ​ഹി​ഷ്ക​രി​ക്കു​ന്നു. ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് ബ​ഹി​ഷ്ക​ര​ണം.

പ​ള്ളി​ക്ക​ൽ സ​ർ​ക്കാ​ർ‌ ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​റെ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ കൈ​യേ​റ്റം ചെ​യ്ത​തി​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഒ​പി ബ​ഹി​ഷ്ക​ര​ണം. കെ​ജി​എം​ഒ​യാ​ണ് ബ​ഹി​ഷ്ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

Related posts