പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ച​ശേ​ഷം മരം മുറിച്ചുകടത്തിയസംഭവം; റ​വ​ന്യൂ​വ​കു​പ്പ് അന്വേഷണം തുടങ്ങി

കു​ള​ത്തൂ​പ്പു​ഴ : തി​രു​വ​ന​ന്ത​പു​രം​ചെ​ങ്കോ​ട്ട​അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ക​ല്ലു​വെ​ട്ടാം​കു​ഴി സ്ഥ​ല​ത്ത് പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ച​ശേ​ഷം അ​വി​ടെ​നി​ന്ന മ​രം​മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ റ​വ​ന്യൂ​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​രം മു​റി​ച്ചു ക​ട​ത്തു​ക വ​ഴി സ​ർ​ക്കാ​റി​നു ന​ഷ്ടം വ​രു​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ്  ് അ​ന്വേ​ഷി​ക്കാ​ൻ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ സം​ഘ​മെ​ത്തി​യ​ത്.

ഇ​തി​നു മു​ൻ​പും മ​രം മു​റി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി .നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​ന്റ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ രാ​ജേ​ന്ദ്ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി അ​നു​മ​തി​യി​ല്ലാ​തെ മ​രം​മു​റി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി മ​രം മു​റി​ച്ച് ക​ട​ത​ത്തി​യ​ത്.

മ​രം നി​ന്നി​രു​ന്ന​സ​ഥ​ലം സം​ബ​ന്ധി​ച്ച് സ​ർ​വേ സ്കെ​ച്ചും രേ​ഖ​ക​ളും ല​ഭ്യ​മ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞെ​ങ്കി​ലും മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം പ​റ​യു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ ഒ​ത്തു ക​ളി​യാ​ണ് മ​രം​മു​റി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ​ത​ഹ​സി​ൽ​ദാ​ർ സം​ഭ​വം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വി​ല്ലേ​ജ് ‘ഓ​ഫി​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചേ ശേ​ഷം ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു

Related posts