പാലാ ഉപതിരഞ്ഞെടുപ്പ്;  ആ​റു ബൂത്തു​ക​ളി​ൽ വി​വി​പാ​റ്റ്  യ​ന്ത്ര​ങ്ങ​ൾ മാ​റ്റി സ്ഥാ​പി​ച്ചു;  വോ​ട്ടെ​ണ്ണ​ൽ 27ന്

കോ​ട്ട​യം: മോ​ക്‌ പോ​ൾ ന​ട​ത്തു​ന്പോ​ൾ സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​റു ബൂത്തു​ക​ളി​ൽ വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ൾ മാ​റ്റി സ്ഥാ​പി​ച്ചു. അ​ന്ത്യാ​ളം സെ​ന്‍റ് മാ​ത്യൂ​സ് എ​ൽ​പി സ്കൂ​ളി​ലെ 89-ാം ന​ന്പ​ർ ബൂ​ത്ത്, വ​ല​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ 95-ാം ന​ന്പ​ർ ബൂ​ത്ത്, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നി​ലെ ന്യൂ ​ബ്ലോ​ക്കി​ലു​ള്ള 127-ാം ന​ന്പ​ർ ബൂ​ത്ത്, കി​ഴ​പ്ര​യാ​ർ സ​ണ്‍​ഡേ​സ്കൂ​ൾ ഹാ​ളി​ലെ 136-ാം ന​ന്പ​ർ ബൂ​ത്ത്, പ​റ​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ-139-ാം ന​ന്പ​ർ ബൂ​ത്ത്, പ​ന​മ​റ്റം ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ 171-ാം ന​ന്പ​ർ ബൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ൾ മാ​റ്റി സ്ഥാ​പി​ച്ച​ത്.
എല്ലാ ബൂത്തുകളിലും പുതിയ വോട്ടിംഗ് മെഷീനുകൾ;27നാ​ണ് വോ​ട്ടെ​ണ്ണ​ൽ

പാ​ലാ: 12 പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു മു​നി​സി​പ്പാ​ലി​റ്റി​യും ഉ​ൾ​പ്പെ​ടു​ന്ന മ​ണ​ഡ​ല​ത്തി​ലെ എല്ലാ ബൂത്തിലും ഏ​റ്റ​വും പു​തി​യ എം ​മൂ​ന്ന് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മുന്നണി സ്ഥാനാർഥികൾക്കു പുറമേ 10 സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

Related posts