സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് കുടുങ്ങി; സംഭവം വടകരയില്‍

വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് അ​പ​മാ​നി​ച്ച കേ​സി​ൽ യ​വാ​വ് പി​ടി​യി​ൽ. ഓ​ർ​ക്കാ​ട്ടേ​രി ഈ​ർ​ച്ച​മി​ല്ലി​ലെ ജോ​ലി​ക്കാ​ര​നാ​യ പു​തു​പ്പ​ണം ന​ട​ക്കു മീ​ത്ത​ൽ റാ​സി​ഖ് (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ട​ച്ചേ​രി പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts