പന്ത്രണ്ടുകാരിക്കു പീ​ഡ​നം! പി​താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ക്കു​ന്നു; കൂ​ടു​ത​ൽ പേ​ർ പീ​ഡി​പ്പി​ച്ച​താ​യാ​ണ് വി​വ​രം

തി​രൂ​ര​ങ്ങാ​ടി: പ​ന്ത്ര​ണ്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കൂ​ടു​ത​ൽ പേ​രെ ക​ണ്ടെ​ത്താ​ൻ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി. കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം കൂ​ടു​ത​ൽ പേ​ർ പീ​ഡി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന പി​താ​വി​നൊ​പ്പം എ​ത്തി​യി​രു​ന്ന​വ​രാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു വ​ച്ചു പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ പി​താ​വു​മാ​യി അ​ടു​ത്ത സ​ന്പ​ർ​ക്ക​മു​ള്ള​വ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.

അ​ഞ്ചാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്തു മു​ത​ൽ കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് മൊ​ഴി​യു​ള്ള​ത്. ഇ​തേ​ക്കു​റി​ച്ചു മ​ജി​സ്ട്രേ​ട്ടി​നു മു​ന്പാ​കെ​യും ചൈ​ൽ​ഡ് ലൈ​നി​ലും ബാ​ലി​ക മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മേ​ലേ ചേ​ളാ​രി കു​ട​ൽ​കു​ഴി​മാ​ട് വീ​ട്ടി​ൽ അ​ഷ്റ​ഫ് (36), ചെ​ന​യ്ക്ക​ല​ങ്ങാ​ടി ക​രു​ന്പി​ൽ ഷൈ​ജു (38)നെ​യും കു​ട്ടി​യു​ടെ പി​താ​വി​നെ​യും അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​യി​ൽ നി​ന്നു സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ വി​വ​ര​മ​റി​ഞ്ഞു ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കേ​സ് തി​രൂ​ര​ങ്ങാ​ടി എ​സ്എ​ച്ച്ഒ കെ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ പി​ടി​യി​ലാ​കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Related posts