എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​ മ​രി​ച്ച നി​ല​യി​ൽ; വയനാട്  സ്വദേശിയായ യുവതി കൊല്ലത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹോ​സ്റ്റ​ൽ മു​റി​യി​ലാണ് മരണപ്പെട്ടത്

പ​രി​യാ​രം: കൊ​ല്ലം കൊ​ട്ടി​യം സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യും വ​യ​നാ​ട് പ​രി​യാ​രം പാ​റ​യ്ക്ക​ൽ പാ​തി​രി വീ​ട്ടി​ൽ അ​ബ്ദു​ൽ ഷു​ക്കൂ​ർ സ​ജ്ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ നെ​ഹ​ല (20) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ സ​ഹ​പാ​ഠി​ക​ളു​മാ​യി ചാ​യ കു​ടി​ക്കാ​ൻ കാ​ന്‍റീ​നി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ താ​മ​സ​മു​ണ്ടാ​യ​തി​നാ​ൽ കു​ട്ടി മു​റി​യി​ലേ​ക്ക് മ​ട​ങ്ങി. കാ​ന്‍റീ​നി​ൽ പോ​യ​വ​ർ തി​രി​കെ മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. നി​ഹാ​ൽ ഏ​ക സ​ഹോ​ദ​ര​നാ​ണ്.

Related posts