കാസർഗോഡ്: ശബരിമലയിൽ ആചാരം ലംഘിക്കുന്നതിനോട് യോജിപ്പില്ലെന്ന് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റേ. യുവതികളും ആചാരം പാലിച്ചുപോകണം. നിലവിലുള്ള രീതികൾ തുടരുകയാണ് വേണ്ടത്. കോടതി വിധിയെ കുറിച്ച് സർക്കാർ പറയട്ടേയെന്നും ശങ്കർ റേ പറഞ്ഞു.
Related posts
പയ്യന്നൂരിൽ ഉത്സവാഘോഷത്തിൽ പങ്കെടുത്ത 300 ഓളം പേര്‍ക്കു ഭക്ഷ്യവിഷബാധ: ഭക്ഷ്യവിഷബാധയേറ്റവരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും
പയ്യന്നൂര്‍: ഉത്സവാഘോഷത്തിനിടയില്‍ നിരവധിയാളുകള്‍ക്ക് ഭക്ഷ്യവിഷബാധ. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി മുന്നൂറോളംപേര്‍ ചികിത്സതേടി. ചെറുതാഴം കോക്കാട് മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനെത്തിയവര്ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്....ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; തളിപ്പറന്പ് സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി
കണ്ണൂർ: ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽ അകപ്പെട്ട തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ...തലശേരിയിലെ കാർ ഷോറൂമിലെ തീപിടിത്തം; വയനാട് സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ
തലശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്നു കാറുകൾ കത്തി നശിച്ച സംഭവത്തിൽ സ്ഥാപന ജീവനക്കാരൻ അറസ്റ്റിൽ. വയനാട് മക്കിയാട് തേറ്റമല പന്നിയോടൻ...