അ​​ശ്വി​​നോ​​ട് ചെ​​യ്യുന്നതു നീ​​തി​​കേ​​ട്: ഗാ​​വ​​സ്ക​​ർ

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റു​​മാ​​യി അ​​ശ്വി​​ൻ തി​​ള​​ങ്ങി​​യ​​തി​​ന് പി​​ന്നാ​​ലെ വി​​ദേ​​ശ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​ശ്വി​​നെ ഒ​​ഴി​​വാ​​ക്കി​​യ​​തി​​നെ​​തി​​രേ സു​​നി​​ൽ ഗാ​​വ​​സ്ക​​ർ. ഇ​​ന്ത്യ​​ൻ ടെ​​സ്റ്റ് ടീ​​മി​​ന്‍റെ അ​​വിഭാ​​ജ്യ​​ഘ​​ട​​ക​​മാ​​ണ് അ​​ശ്വി​​ൻ. വി​​ദേ​​ശ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ൽ അ​​ശ്വി​​ൻ താ​​ര​​ത​​മ്യ​​ങ്ങ​​ളു​​ടെ ഇ​​ര​​യാ​​ണ്.

ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ക​​ളി​​ക്കു​​ന്പോ​​ൾ ന​​ഥാ​​ൻ ലി​​യോ​​ണു​​മാ​​യും ഇം​​ഗ്ല​​ണ്ടി​​ൽ ക​​ളി​​ക്കു​​ന്പോ​​ൾ മോ​​യി​​ൻ അ​​ലി​​യു​​മാ​​യും അ​​ശ്വി​​നെ താ​​ര​​ത​​മ്യം ചെ​​യ്യാ​​റു​​ണ്ട്. അ​​വ​​ർ വി​​ക്ക​​റ്റെ​​ടു​​ക്കു​​ന്ന പി​​ച്ചി​​ൽ അ​​ശ്വി​​ന് തി​​ള​​ങ്ങാ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നാ​​ണ് വി​​മ​​ർ​​ശ​​ക​​ർ ആ​​രോ​​പി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ക്രി​​ക്ക​​റ്റി​​ൽ ഇ​​തെ​​ല്ലാം സം​​ഭ​​വി​​ക്കും- ഗാ​​വ​​സ്ക​​ർ പ​​റ​​ഞ്ഞു.

ഗ്രൗ​​ണ്ടി​​ലെ പ്ര​​ക​​ട​​നം മാ​​ത്ര​​മ​​ല്ല അ​​ശ്വി​​നെ ഒ​​ഴി​​വാ​​ക്കാ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. അ​​ല്ലെ​​ങ്കി​​ൽ 350നടുത്ത് വി​​ക്ക​​റ്റെ​​ടു​​ത്ത ഒ​​രു ബൗ​​ള​​റെ എ​​ങ്ങ​​നെ​​യാ​​ണ് തു​​ട​​ർ​​ച്ച​​യാ​​യി അ​​വ​​ഗ​​ണി​​ക്കാ​​നാ​​വു​​ക. ത​​ന്നി​​ൽ വി​​ശ്വാ​​സ​​മു​​ണ്ടെ​​ന്ന ചി​​ന്ത അ​​ശ്വി​​നി​​ൽ ഉ​​ണ്ടാ​​ക്കാ​​നാ​​ണ് ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് ശ്ര​​മി​​ക്കേ​​ണ്ട​​തെ​​ന്നും ഗാ​​വ​​സ്ക​​ർ പ​​റ​​ഞ്ഞു.

Related posts