കാഞ്ഞങ്ങാട്: സ്വകാര്യ ബസിൽ യാത്രികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെയാണ് കാടാന്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരത്തുനിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. പിൻസീറ്റിൽ ഇരുന്ന ജോയ് തന്റെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് യുവതിയുടെ പരാതി.
Related posts
കർണാടകയിൽ മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാൻ നീക്കം; മുൻ മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തി ചർച്ചകൾ
ഇരിട്ടി: കർണാടകയിലെ വനമേഖലയിൽ അവശേഷിക്കുന്ന മാവോയിസ്റ്റുകളെ തീവ്രവാദത്തിൽനിന്നു മാറ്റിയെടുത്ത് മുഖ്യധാരയിലേക്ക് എത്തിക്കാൻ സർക്കാർ നീക്കം ആരംഭിച്ചതായി സൂചന. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗക...കാക്കയങ്ങാട് വീട്ടുവളപ്പിലെ കന്പിവേലിയിൽ പുലി കുടുങ്ങി; കമ്പിവേലി പൊട്ടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ഒഴിപ്പിച്ച് പോലീസ്
ഇരിട്ടി: കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിലെ കന്പി വേലിയിൽ പുലിയെ കുടങ്ങിയനിലയിൽ കണ്ടെത്തി. പാലപ്പുഴ റോഡിൽ മരമില്ലിന് സമീപത്തെ പ്രകാശൻ എന്നയാളുടെ വീട്ടുപറന്പിലെ...ടി.പി. വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ മനുഷ്യാവകാശമെന്നു പി. ജയരാജൻ
കണ്ണൂർ: ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്ത് അപരാധമാണുള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎം നേതാവ് പി. ജയരാജൻ....