കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ പേരില്‍ പിസയും. ഒരു ഇറ്റാലിയന്‍ റസ്റ്റോറന്റിലാണ് ‘ജോളി പിസ’ വില്‍ക്കുന്നത്. റസ്റ്റോറന്റ് ഇന്ത്യയില്‍ അല്ല ഇറ്റലിയില്‍ തന്നെയാണ്. പക്ഷെ പിസയുടെ ഒപ്പം കൊടുത്തിരിക്കുന്ന കോമാളിയുടെ ചിത്രത്തിന് കൂടത്തായി കൊലപാതകത്തിലെ പ്രതിയായ ജോളിയുടെ മുഖവുമായുള്ള സാമ്യമാണ് കൗതുകകരമായിരിക്കുന്നത്.
ഇന്റര്‍നെറ്റില്‍ ജോളി എന്നു പരതുമ്പോള്‍ ജോളിയുടെ ചിത്രങ്ങള്‍ക്കൊപ്പം ഈ ചിത്രവും വരുന്നുണ്ട്. എന്തായാലും ഇറ്റലിയിലുള്ള മലയാളികള്‍ ഈ പിസ കഴിക്കുമോയെന്ന് കണ്ടറിയണം.