തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘിച്ചു; പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ ബാ​ങ്ക് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ കോ -​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്കി​ന്‍റെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ടാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​വി.​ച​ന്ദ്ര​ൻ ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ൻ.​ജി.​സു​നി​ൽ പ്ര​കാ​ശി​ന് നോ​ട്ടീ​സ് ന​ൽ​കി.

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചെ​ന്നു​വെ​ന്നു കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ്. മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​ഴാം വാ​ർ​ഡി​ൽ റോ​ഡ​രി​കി​ൽ ഇ​രു​നി​ല​ക​ളി​ലാ​യി പ​ണി ക​ഴി​പ്പി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

രേ​ഖ​യി​ൽ പോ​ലു​മി​ല്ലാ​ത്ത പ​ഴ​യ കെ​ട്ടി​ടം അ​തെ മാ​തൃ​ക​യി​ൽ പു​തു​ക്കി പ​ണി​യ​ണ​മെ​ന്നു കാ​ണി​ച്ചാ​ണ് തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി​യി​ൽ നി​ന്ന് അ​നു​മ​തി​പ​ത്രം സം​ഘ​ടി​പ്പി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ​ത്രെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി മു​ൻ മാ​ടാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി.​ഫ​ത്താ​ഹ് അ​നു​മ​ദി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പെ​ടു​ക​യും കെ​ട്ടി​ടം പ​ണി നി​ർ​ത്തി​വ​യ്ക്കാ​ൻ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പെ​ടു​ക​യു​മാ​യി​രു​ന്നു.

Related posts