അവിശ്വാസം ആവിയായത്  കോ​ണ്‍​ഗ്ര​സ്-​സി​പി​എം പ​ങ്കു​ക​ച്ച​വ​ടത്തിന്‍റെ തെളിവെന്ന് ബിജെപി 

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​നെ​തി​രേ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽനി​ന്ന് കോ​ണ്‍​ഗ്ര​സ് പി​ൻ​വാ​ങ്ങി​യ​തി​ലൂ​ടെ സി​പി​എ​മ്മു​മാ​യു​ള്ള പ​ങ്കു​ക​ച്ച​വ​ട​മാ​ണ് മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​നാ​ഗേ​ഷ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നു ജ​ന​ങ്ങ​ളോ​ടു പ്ര​തി ബ​ദ്ധ​ത​യി​ല്ലെ​ന്നു വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം അ​വി​ശ്വാ​സം വേ​ണ​മെ​ന്ന് ഏ​ക​ക​ണ്ഠ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അം​ഗീ​കാ​രം ന​ൽ​കാ​ത്ത​തി​നു പി​ന്നി​ൽ നേ​തൃ​ത്വ​വും സി​പി​എ​മ്മു​മാ​യി അ​വി​ശു​ദ്ധ ബ​ന്ധം ഉ​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്. കു​റ്റ​പ​ത്രം ത​യാറാ​ക്ക​ൽ ഒ​രു പ്ര​ഹ​സ​നം മാ​ത്ര​മാ​ണെ​ന്നും നാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​നെ​തി​രെ ബി​ജെ​പി കൗ​ണ്‍​സി​ലി​ന​ക ത്തും ​പു​റ​ത്തും ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും നാ​ഗേ​ഷ് പ​റ​ഞ്ഞു.

Related posts