കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ സൂ​ക്ഷി​ച്ചു; ചൊ​ക്ലി​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

പാ​നൂ​ർ: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ സൂ​ക്ഷി​ച്ച​തി​ന് ഡി​വൈ​എ​ഫ്ഐ നേ​താ​വ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. മ​ത്തി​പ​റ​മ്പി​ലെ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ആ​ലോ​ള​തി​ൽ ജി​ഷ്ണു (24), തൈ​പ​റ​മ്പി​ൽ ലി​ജി​ൻ (28), കു​ണ്ട​ൻ ചാ​ലി​ൽ ര​മി​ത്ത് (28) എ​ന്നി​വ​രെ​യാ​ണ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചൊ​ക്ലി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മൂ​ന്ന് പേ​രും പി​ടി​യി​ലാ​യ​ത്.​റെ​യ്ഡി​ൽ വീ​ഡി​യോ സൂ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ചാ​ര​ണ​ത്തി​നും വേ​ണ്ടി ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കു​ട്ടി​ക​ളു​ടെ ന​ഗ്ന​താ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

Related posts