409 കോടിയുടെ കള്ളപ്പണം! വിവാദ ആള്‍ദൈവം കല്‍ക്കിയെ പൊക്കി! പിടിച്ചത് പണം, സ്വര്‍ണം, രത്‌നം, ഡോളര്‍.., അനുയായികളില്‍ രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സിനിമാതാരങ്ങള്‍

ഹൈദരാബാദ്: സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ക​ൽ​ക്കി ഭ​ഗ​വാ​ന്‍റെ വിവിധ ആ​ശ്ര​മ​ത്തി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡി​ൽ അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ത്തി. 409കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി യതായിട്ടാണ് പ്രാഥമിക വിലയിരുത്തൽ.

കഴിഞ്ഞ മൂന്നു ദിവസമായി കൽക്കിയുടെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമുള്ള വിവിധ ആശ്രമങ്ങളിലും സ്ഥാപന ങ്ങളിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഒ​ക്ടോ​ബ​ർ 16നാ​ണ് റെയ്ഡ് ആരംഭിച്ചത്. റി​യ​ൽ എ​സ്റ്റേ​റ്റ്, നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളാ​ണ് ക​ൽ​ക്കി ബാ​ബ ട്ര​സ്റ്റി​ന് എ​തി​രേ​യു​ള്ള​ത്. രാ​ഷ്‌‌ട്രീയ നേ​താ​ക്ക​ള​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​ന് അ​നു​യാ​യി​ക​ളാ​ണ് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി എ​ഴു​പ​തു​കാ​ര​നാ​യ ക​ൽ​ക്കി ഭ​ഗ​വാ​നു​ള്ള​ത്.

വി​ദേ​ശ​ത്തു നി​ന്നു​മാ​ണ് ഇ​വ​ർ​ക്ക് പ​ണം വ​രു​ന്ന​തെ​ന്നും ഇങ്ങനെ ലഭിക്കുന്ന പണത്തിന്‍റെ ഭൂ​രി​ഭാ​ഗ​വും ആ​ന്ധ്ര​പ്ര​ദേ​ശി​ലും ത​മി​ഴ്നാ​ട്ടി​ലും ഭൂ​മി വാ​ങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ആദായ നികുതി ഉദ്യോഗസ്ഥർ പറയുന്നു. ഇടപാടുകൾ സംബ ന്ധിച്ച രേഖകളെല്ലാം ജീ​വ​ന​ക്കാ​ർ മു​ഖേ​ന പൂ​ഴ്ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തെ​ല്ലാം യഥാർഥ അ​ക്കൗ​ണ്ടി​ന് പു​റ​ത്താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 18 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 25 ല​ക്ഷം ഡോ​ള​റി​ന്‍റെ ക​റ​ൻ​സി​യും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടെ​ടു​ത്തു. ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 88 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, രത്നങ്ങൾ എ​ന്നി​വ​യും ക​ണ്ടെ​ത്തി. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ 26 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന​വ​യാ​ണ്.

രത്നങ്ങൾക്ക് അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് മൂ​ല്യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തെ​ല്ലാം ചേ​ർ​ത്താ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത സ്വ​ത്താ​യി 409കോ​ടി പ​റ​യു​ന്ന​ത്.എ​ഴു​പ​തു​കാ​ര​നാ​യ വി​ജ​യ​കു​മാ​ർ ആ​ണ് വി​ഷ്ണു​വി​ന്‍റെ പ​ത്താ​മ​ത്തെ അ​വ​താ​ര​മാ​യ ക​ൽ​ക്കി​യാ​ണെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ച​ത്. 1990ക​ളി​ലാ​ണ് താ​ൻ ക​ൽ​ക്കി ഭ​ഗ​വാ​നാ​ണെ​ന്ന് ഇദ്ദേഹം പ്ര​ഖ്യാ​പി​ച്ച​ത്.

എ​ണ്‍​പ​തു​ക​ളു​ടെ പ​കു​തി​യി​ലാ​ണ് ജീ​വാ​ശ്ര​മം എ​ന്ന സ്ഥാ​പ​നം കൽക്കി ആ​രം​ഭി​ച്ച​ത്. എ​ൽ​ഐ​സി​യി​ലെ മു​ൻ ക്ല​ർ​ക്ക് ആ​യി​രു​ന്നു കൽക്കി. ത​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക​യാ​യി​രു​ന്നു ആ​ശ്ര​മ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം. ഇ​തോ​ടൊ​പ്പം ത​ന്നെ വ​ണ്‍​നെ​സ് സ​ർ​വ​ക​ലാ​ശാ​ല എ​ന്ന പേ​രി​ൽ ഒ​രു യൂ​ണി​വേ​ഴ്സി​റ്റി​യും കൽക്കി ആ​രം​ഭി​ച്ചു. ഭാ​ര്യ പ​ത്മാ​വ​തി​യും മ​ക​ൻ എ​ൻ​കെ​വി കൃ​ഷ്ണ​യു​മാ​ണ് ആ​ശ്ര​മ​ത്തി​ന്‍റെ ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ.

Related posts