ഒ​ന്ന​ര വ​യ​സു​കാ​രി​യു​ടെ മ​ര​ണം! അ​ശാ​സ്ത്രീ​യ ചി​കി​ത്സ ന​ട​ത്തു​ന്ന മോ​ഹ​ന​ൻ വൈ​ദ്യ​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: അ​ശാ​സ്ത്രീ​യ ചി​കി​ത്സ ന​ട​ത്തു​ന്ന മോ​ഹ​ന​ൻ വൈ​ദ്യ​ർ അ​റ​സ്റ്റി​ൽ. ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ കാ​യം​കു​ളം പോ​ലീ​സാ​ണു വൈ​ദ്യ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

പ്രൊ​പ്പി​യോ​ണി​ക് അ​സീ​ഡി​മി​യ എ​ന്ന ജ​നി​ത​ക രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ഞ്ഞ് മോ​ഹ​ന​ൻ വൈ​ദ്യ​രു​ടെ അ​ശാ​സ്ത്രീ​യ ചി​കി​ത്സ കൊ​ണ്ടു മ​രി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ജി​ത്ത് പെ​രു​മ​ന​യു​ടെ പ​രാ​തി​യി​ൽ മോ​ഹ​ന​നെ​തി​രേ മാ​രാ​രി​ക്കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. മോ​ഹ​ന​ന്‍റെ ചി​കി​ത്സാ കേ​ന്ദ്രം കാ​യം​കു​ള​ത്താ​യ​തി​നാ​ൽ അ​ന്വേ​ഷ​ണം പി​ന്നീ​ട് കാ​യം​കു​ളം പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

കു​ഞ്ഞു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മോ​ഹ​ന​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ത്ത് ന​ൽ​കി​യി​രു​ന്നു.

Related posts